നിങ്ങൾ ചെവി കൊട്ടിയടക്കാറുണ്ടോ. മരണ ദുഃഖമാണ് ഫലം ഉടനെ ഈ വഴിപാട് ചെയ്യൂ.

നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു അനുഭവമാണ് ചെവി കൊട്ടിയടക്കുക എന്നുള്ളത്. ഇതുപോലെ സംഭവിക്കുന്നത് ഒരു അശുഭ ലക്ഷണമാണ് എന്ന് ആദ്യമേ തന്നെ പറയാം. നിമിത്ത ശാസ്ത്രപ്രകാരം ഇതുപോലെ സംഭവിക്കുന്നത് വരാൻ പോകുന്ന വലിയ അപകടത്തിന്റെ സൂചനയാണ്. അതുകൊണ്ടുതന്നെ ഇതുപോലെ സംഭവിക്കുന്നത് വളരെ ശ്രദ്ധയോടെ കാണുകയും അതിനെ ഉടനെ വഴിപാട് ചെയ്യുകയും ചെയ്യണം.

എങ്കിൽ നമ്മളിൽ നിന്നും ആ അപകടം മാറി പോകുന്നതായിരിക്കും. ശിവക്ഷേത്രത്തിൽ വേണം ഇതിനുവേണ്ടി പോകേണ്ടത്. ഭഗവാനെ കണ്ട് പ്രാർത്ഥിക്കുകയും ചെയ്യുക. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ചെയ്യുക ക്ഷേത്രത്തിൽ പോകുന്ന സമയത്ത് രണ്ട് കാര്യങ്ങൾ ഏതെങ്കിലും ഒന്ന് കൊണ്ടുപോവുക ഒന്ന് 9 കൂവളത്തിന്റെ ഇല കൊണ്ടു പോവുക.

രണ്ടാമത്തെ കാര്യം എരിക്കിന്റെ പൂവ് 18 എണ്ണം കൊണ്ടുപോവുക. അത് അവിടത്തെ തിരുമേനിയുടെ കയ്യിൽ കൊടുക്കുക. ശേഷം അഘോരപുഷ്പാഞ്ജലി നടത്തി തരുവാൻ പറയുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വരാൻ പോകുന്നത് എത്ര വലിയ ആപത്ത് ആണെങ്കിലും ലോകം മുഴുവൻ അതിനെ സപ്പോർട്ട് ആയി നിൽക്കുമെങ്കിലും എല്ലാം തന്നെ പോകുന്നതായിരിക്കും.

മരണ ഭയം തോന്നുന്നുണ്ടെങ്കിൽ അത്തരം തോന്നലുകൾ എല്ലാം തന്നെ പോകുന്നതായിരിക്കും. മഹാദേവന്റെ അടുത്ത് പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ അതിനുള്ള എല്ലാ വഴിയും കാണിച്ചു തരുന്നതായിരിക്കും. ഇതുപോലെ ചെവി കൊട്ടിയടയ്ക്കുന്നത് കണ്ണീർ ദോഷത്തിന്റെ ഭാഗമായും സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ ഇത്തരം ഉള്ള ലക്ഷണങ്ങൾ കാണുമ്പോൾ കൊടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *