വിഷ്ണു ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ ലഭിക്കുക എന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എന്നാൽ വിഷ്ണു പ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യം സ്ത്രീകൾക്കും പുരുഷന്മാർക്കും വന്നു ചേരുവാനും കുടുംബം ഉയരത്തിൽ എത്തുവാനും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. ഇന്നത്തെ ദിവസം യോഗിനി ഏകാദശിയാണ്. ഇന്ന് ഏകാദശി വ്രതം എടുക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും അതോടൊപ്പം തന്നെ അതേ രഹസ്യമായ ഈ മന്ത്രങ്ങൾ ജപിക്കുന്നതും വളരെ ഉത്തമും ആയിട്ടുള്ള കാര്യമാണ്.
ഇന്നത്തെ ദിവസം ശരീരശുദ്ധിയോടെ ക്ഷേത്രദർശനം എല്ലാം നടത്തുന്നത് വളരെ നല്ല കാര്യമാണ് ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും എന്നാൽ ചിലപ്പോഴെങ്കിലും കേട്ടാൽ നടത്താൻ കഴിയാത്ത ആളുകളാണെങ്കിൽ വീട്ടിൽ തന്നെ ഭഗവാന്റെ ചിത്രത്തിന് രൂപത്തിനു മുൻപിൽ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. ക്ഷേത്രദർശനം നടത്തുന്നവരാണെങ്കിൽ വിഷ്ണുസൂക്തം ഭാഗ്യസൂക്തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ള വഴിപാട്.
ജീവിതത്തിൽ വന്നു നിൽക്കുന്ന ദുരിതങ്ങൾ ഇല്ലാതാകുവാനും മറഞ്ഞുനിൽക്കുന്ന ഭാഗ്യങ്ങളെല്ലാം പുറത്തുകൊണ്ടുവരാനും കഷ്ടതകളെല്ലാം ഒഴിവാക്കുവാനും ഏറ്റവും ശുഭകരം തന്നെയാണ്. ക്ഷേത്രദർശനം നടത്താൻ കഴിയാത്തവരാണെങ്കിൽ വൈകുന്നേരം വിളക്ക് വയ്ക്കുമ്പോൾ ഭഗവാന്റെ ചിത്രത്തിന് രൂപത്തിനു മുൻപിൽ മഞ്ഞനിറത്തിലുള്ള പുഷ്പങ്ങൾ സമർപ്പിക്കുക. അതിലൂടെ ജീവിതത്തിൽ പലതരത്തിലുള്ള ഉയർച്ചകളും വരുന്നതായിരിക്കും. അതുപോലെ ഭഗവാരി ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യങ്ങൾ സമർപ്പിക്കുന്നത് വളരെ നല്ലതാണ്.
ഭഗവാന് സമർപ്പിച്ചതിനു ശേഷം വീട്ടിലെ എല്ലാവരും കഴിക്കുന്നതും അതീവ ശുഭകരം തന്നെയാണ്. അതുപോലെ ഇന്നേദിവസം പകൽ ഉറങ്ങാൻ പാടില്ല. അതുപോലെ ഇന്നേദിവസം ജപിക്കുവാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള മന്ത്രങ്ങളിൽ ഒന്നാണ് ഓം നമോ ഭഗവതേ വാസുദേവായ. 108 പ്രാവശ്യം കുറഞ്ഞത് ചൊല്ലാൻ കഴിയുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam