ഓരോ നാളുകാർക്കും ഭാഗ്യം നൽകും സൗഭാഗ്യ നമ്പറുകൾ. ലോട്ടറി അടിക്കും ഈ നമ്പറുകൾ തിരഞ്ഞെടുത്താൽ.

27 നക്ഷത്രങ്ങൾ ആണല്ലോ നമുക്ക് ഉള്ളത് അശ്വതി തുടങ്ങി രേവതി വരെയുള്ള നക്ഷത്രങ്ങൾ ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങൾക്കും ഒരു ഭാഗ്യ നമ്പർ ഉണ്ട് ആ ഭാഗ്യ നമ്പർ അനുസരിച്ചാണ് നമ്മുടെ ജീവിതത്തിലെ പല തീരുമാനങ്ങളും എടുക്കുന്നത് എങ്കിൽ അതിന്റെ തായ് ഭാഗ്യം വന്നുചേരുന്നതായിരിക്കും ഉദാഹരണത്തിന് ഒരു ലോട്ടറി എടുക്കുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യ നമ്പർ അനുസരിച്ച് ഉള്ള നമ്പർ ആണ് തിരഞ്ഞെടുക്കുന്നത് .

എങ്കിൽ അത് ലോട്ടറി അടിക്കുന്നതിനുള്ള സാധ്യതകൾ വരെ എത്തിച്ചു നൽകുന്നതായിരിക്കും. ആദ്യത്തെ നക്ഷത്രം അശ്വതി ഭാഗ്യ നമ്പർ 7 ഭരണി ഭാഗ്യ നമ്പർ 9 കാർത്തിക ഭാഗ്യ നമ്പർ ഒന്ന് രോഹിണി ഭാഗ്യ നമ്പർ 2 മകീര്യം ഭാഗ്യ നമ്പർ 9 തിരുവാതിര ഭാഗ്യ നമ്പർ 4 പുണർതം ഭാഗ്യനമ്പർ 3 പൂയം ഭാഗ്യനമ്പർ 8 ആയില്യം ഭാഗ്യ നമ്പർ 5 .

മകം ഭാഗ്യ നമ്പർ 7 പൂരം ഭാഗ്യ നമ്പർ 9 ഉത്രം ഭാഗ്യ നമ്പർ ഒന്ന് അത്തം ഭാഗ്യ നമ്പർ 2 .ചിത്തിര ഭാഗ്യ നമ്പർ 9 ചോതി നക്ഷത്രം ഭാഗ്യ നമ്പർ 4 വിശാഖം നക്ഷത്രം ഭാഗ്യ നമ്പർ 3 അനിഴം ഭാഗ്യ നമ്പർ 8 ചേട്ടാ ഭാഗ്യ നമ്പർ 5 മൂലം ഭാഗ്യ നമ്പർ 7 പൂരാടം ഭാഗ്യ നമ്പർ 7 ഉത്രാടം ഭാഗ്യ നമ്പർ ഒന്ന് തിരുവോണം ഭാഗ്യ നമ്പർ 2 അവിട്ടം ഭാഗ്യ നമ്പർ 9 ചതയം ഭാഗ്യ നമ്പർ 4 .

പൂരുരുട്ടാതി ഭാഗ്യനമ്പർ 3 ഉത്രട്ടാതി ഭാഗ്യനക്ഷത്രം 8 അവസാനമായി രേവതി നക്ഷത്രം 5. ഇവയാണ് ഓരോ നക്ഷത്രക്കാർക്കും പറ്റിയുള്ള നമ്പറുകൾ ഇത് പ്രകാരം നിങ്ങൾ ജീവിതത്തിൽ എന്ത് കാര്യം തുടങ്ങുകയാണെങ്കിലും നിങ്ങളുടെ ഭാഗ്യനമ്പറിനോട് ചേർന്ന് തിരഞ്ഞെടുക്കുക ജീവിതത്തിലെപ്പോഴും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *