ഈ പറയുന്നതുപോലെയുള്ള ദുരാത്മാക്കൾ ദുഷ്ട ശക്തികൾ എന്നിങ്ങനെയുള്ളതെല്ലാം തന്നെ നെഗറ്റീവ് എനർജികൾ ആണ് എന്ന് ആദ്യം മനസ്സിലാക്കുക. അതുപോലെ തന്നെ ഈ ദുഷ്ട ശക്തികൾ നമ്മുടെ വീട്ടിൽ പ്രവേശിച്ചാൽ നമ്മുടെ വീട്ടിലെ പല്ലികൾ ഒന്നും തന്നെ കാണാതിരിക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ വീട്ടിലേക്ക് നെഗറ്റീവ് എനർജി കടന്നതിന്റെ സൂചനയാണ്. രണ്ടാമത്തെ ലക്ഷണം നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ കാണാൻ സാധിക്കുന്ന ഒരു പക്ഷിയാണ് കാക്ക.
എന്നാൽ ഇവരുടെ സാന്നിധ്യം പെട്ടെന്നൊരു നിമിഷം നമ്മുടെ വീടിന്റെ പരിസരങ്ങളിൽ ഒന്നും തന്നെ കാണാതിരിക്കുന്ന ഒരു അവസ്ഥ. ഇനി വന്നാൽ തന്നെയും നമ്മൾ കൊടുക്കുന്ന ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ വളരെ സൂക്ഷിക്കുക. അതുപോലെ വീട്ടിൽ നമ്മൾ വളർത്തുന്ന ചെടികൾ എല്ലാം തന്നെ പെട്ടെന്നൊരു നിമിഷം കഴിഞ്ഞ് ഉണങ്ങി പോകുന്ന അവസ്ഥ. അതുപോലെ തുടരെ തുടരെയായി വീടിന്റെ അകത്ത് ഭിഷജന്തുക്കളുടെ സാന്നിധ്യം കാണുക പാമ്പ് തേള് പഴുതാര തുടങ്ങിയ വിഷമുള്ള വസ്തുക്കളുടെ സാന്നിധ്യം.
അതുപോലെ വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ മൂന്നുപ്രാവശ്യത്തിന് കൂടുതലായി വിളക്ക് താനെ അണഞ്ഞു പോകുന്ന അവസ്ഥ. ഉള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിനായി ഒരല്പം ഗോമൂത്രം എടുക്കുക അതിലേക്ക് കല്ലുപ്പ് മഞ്ഞൾ അത്യാവശ്യത്തിന് വെള്ളവും എടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക.
ശേഷം മാവിലകൾ കുറച്ചു കയ്യിൽ പിടിച്ചതിനു ശേഷം നല്ലതുപോലെ ഇളക്കി ഈ വെള്ളം വീടിന്റെ നാല് മൂലകളിലും തെളിക്കുക. അതുപോലെ വീടിന്റെ പ്രധാന വാതിലിന് മുൻപിൽ തളികേണ്ടതാണ് ഇതിനെ പ്രത്യേകിച്ച് സമയം ഒന്നും തന്നെയില്ല. ശേഷം സാമ്പ്രാണി വാങ്ങി വീടിന്റെ എല്ലാ സ്ഥലങ്ങളിലും പുകയ്ക്കുക. അതുപോലെ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ പോകുമ്പോൾ ആൽമരത്തെ 12 പ്രാവശ്യം വലം വയ്ക്കുകയും ചെയ്താൽ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരവും ആകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories