വീട്ടമ്മമാർ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അതുപോലെ വെക്കാൻ പാടില്ലാത്ത കുറച്ചു വസ്തുക്കളെയും കുറിച്ചാണ് പറയാൻ പോകുന്നത്. കാരണം ഇത് നമ്മൾ ചെയ്യുന്നത് കുടുംബത്തിലെ അംഗങ്ങളുടെ എല്ലാ ആയുസിനെയും മോശമായി പാലിക്കുന്നതായിരിക്കും. നമ്മളെല്ലാവരും ഒരുമിച്ച് ആഹാരം കഴിക്കാൻ ഇരിക്കുന്ന സമയത്ത് ഒരു കാരണവശാലും ആരും തന്നെ തെക്കോട്ട് ദർശനമായി ഇരിക്കാൻ പാടില്ല.
ഇത് എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് കുടുംബത്തോടെ ഇരുന്ന ഭക്ഷണം കഴിക്കുമ്പോൾ ആരും തെക്കോട്ട് ദർശനമായിരിക്കാതിരിക്കുക. ഇത് ആയുസിനെ കുറക്കുന്നതിന് രോഗങ്ങൾ ഉണ്ടാകുന്നതിനും ഇടയാകും. അതുപോലെ തന്നെ മരുന്നുകൾ ഒരു കാരണവശാലും അടുക്കളയിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. അതുപോലെ വീടിന്റെ പ്രധാന വാതിൽ എപ്പോഴും ഐശ്വര്യ പൂർവ്വം സൂക്ഷിക്കേണ്ടതാണ്.
ലക്ഷ്മി ദേവി കടന്നുവരുന്ന ഒരു ഇടം കൂടിയാണ് അത്. അവിടെ ഇരുന്നു ഒരിക്കലും ആഹാരം കഴിക്കുന്നത് മറ്റ് പ്രവർത്തികൾ ചെയ്യുന്നതോ ഒഴിവാക്കുക. അതുപോലെ പൂജാമുറി ദർശനമാക്കിയിരുന്ന ആഹാരം കഴിക്കാൻ പാടുള്ളതല്ല. അതുപോലെ ആഹാരം കഴിക്കുന്ന സമയത്ത് ഒരു കാരണവശാലും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി എഴുന്നേറ്റു പോകാൻ പാടില്ല .
ആഹാരം കഴിക്കുന്നുണ്ടെങ്കിൽ അത് മുഴുവൻ ആക്കിയതിനു ശേഷം വേണം മറ്റുകാര്യങ്ങൾക്ക് ഇറങ്ങി പോകുവാൻ ഇല്ലെങ്കിൽ അത് അന്നപൂർണേശ്വരിയ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അതുപോലെ ഒരു കാരണവശാലും അടുക്കളയിൽ അഴുക്കുപിടിച്ച പാത്രങ്ങൾ കുറെ സമയത്തേക്ക് വയ്ക്കാൻ പാടില്ല അതു ഉടനെ തന്നെ കഴുകി വൃത്തിയാക്കി ശുദ്ധിയാക്കേണ്ടതാണ്. ഇത്രയും കാര്യങ്ങൾ എല്ലാം തന്നെ വീട്ടിലെ ഓരോ അംഗങ്ങളും പ്രത്യേകിച്ച് അമ്മമാർ ശ്രദ്ധിക്കേണ്ടത് ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories