നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള പക്ഷിയായിരിക്കും ഉപ്പൻ. പല നാടുകളിൽ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഈ പക്ഷി നമ്മുടെ വീടിന്റെ പരിസരത്ത് വരുന്നതും വീടിനെ വട്ടമിട്ട് പറക്കുന്നതും എല്ലാം തന്നെ നമ്മുടെ വീട്ടിലേക്ക് സൗഭാഗ്യം കൊണ്ടു വരുന്നതായിരിക്കും. മഹാവിഷ്ണു ഭഗവാനുമായി ബന്ധപ്പെടുത്തി പറയുന്ന പക്ഷിയാണ്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഈ പക്ഷിയെ കാണുമ്പോൾ ഉപദ്രവിക്കാൻ പാടുള്ളതല്ല.
വീട്ടിലേക്ക് നല്ലകാലം വരുമ്പോൾ കാണുന്ന സൂചനയാണ് ഈ പക്ഷി വീട്ടിൽ വരുന്നത്. പക്ഷേ കണ്ടാൽ ഉടനെ തന്നെ മഹാവിഷ്ണു ഭഗവാനെയാണ് ആദ്യം ഓടി വരേണ്ടത് അതുപോലെ തന്നെ ഓം നമോ നാരായണായ എന്നാൽ വിഷ്ണു മന്ത്രം മനസ്സിൽ പ്രാർത്ഥിക്കേണ്ടതും ആണ്. അതുപോലെ ചില നക്ഷത്രക്കാർക്ക് ഉപ്പൻ പക്ഷിയായി വരുന്നുണ്ട്. നക്ഷത്രമാണ് തിരുവാതിര. പുണർതം പൂയം ആയില്യം മകം. ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ നിങ്ങളുടെ വീട്ടിലുണ്ട് .
എങ്കിൽ ആ വ്യക്തിയെ കൊണ്ട് ഉപ്പൻ നിങ്ങളുടെ വീട്ടിൽ കാണുന്ന ദിവസം വിളക്ക് വെപ്പിക്കുക. അന്നേദിവസം സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കേണ്ടത് ഈ നക്ഷത്രത്തിൽ പെട്ടവരായിരിക്കണം ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള കാര്യമാണ്. നിങ്ങളുടെ കുടുംബത്തെ ബാധിക്കുന്ന എല്ലാതരത്തിലുള്ള ദുഃഖങ്ങളും ഇല്ലാതാകുന്നതായിരിക്കും .
അതുപോലെ തന്നെ സർവ്വ ഐശ്വര്യങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതായിരിക്കും. കുടുംബമായോ വ്യക്തിപരമായോ എന്തെങ്കിലും ആഗ്രഹങ്ങൾ സാധിക്കണമെന്നുണ്ടെങ്കിലും ഭഗവാനോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കാവുന്നതാണ് ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും അതുപോലെ ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories