നിങ്ങൾ ഈ ഒറ്റ കാര്യം ചെയ്താൽ മതി. നിങ്ങൾ എത്ര കടത്തിന് മുകളിലാണെങ്കിലും അതിനെല്ലാം പരിഹാരം ആയിരിക്കും.

നാം എന്തൊക്കെ പറഞ്ഞാലും ജീവിതത്തിൽ പണത്തിന് അനിവാര്യത വന്നുചേരുന്നതാണ് നിത്യജീവിതത്തിൽ വളരെ അത്യാവശ്യമാണ് എന്ന് തന്നെ പറയാം എന്നാൽ നമ്മൾ പലപ്പോഴും സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകളാണ് കടം വാങ്ങി പോകാറുണ്ട്. പിന്നീട് കടം കൊടുത്ത് തീർക്കുവാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നുചേരുന്നു. ഇതുപോലെ പല സന്ദർഭങ്ങളിലും നമ്മൾ പലരെയും സഹായിക്കുന്നതാണ് പിന്നീട് നമുക്ക് ഒരു ആവശ്യം വരുമ്പോൾ പണം കിട്ടാതെ വരുകയും ചെയ്യും.

എന്നാൽ ചെറിയൊരു പരിഹാരം വീട്ടിൽ ചെയ്യുന്നതിലൂടെ കടം സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ മാറുകയും സമ്പന്നത ഉണ്ടാവുകയും ചെയ്യും. ഈ പരിഹാരം ചൊവ്വാഴ്ചകളിൽ ആണ് ചെയ്യേണ്ടത്. രാവിലെ ആറുമണി മുതൽ 7 മണി വരെയുള്ള സമയങ്ങളിൽ പരിഹാരം ചെയ്യാവുന്നതാണ് കൂടാതെ ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെയുള്ള സമയങ്ങളിലും ചെയ്യാം ഈ സമയം കൂടാതെ രാവിലെ 8:00 മണി മുതൽ 9 മണി വരെയുള്ള സമയത്തും ചെയ്യാവുന്നതാണ്. ഇതിനായി ഒരു മൺചീരാത് ആവശ്യമാണ്.

അതിൽ എള്ളെണ്ണ ഒഴിക്കുകയും അതിൽ രണ്ട് തിരികൾ ഒരു ദിശയിലേക്ക് തിരിയിട്ട് വയ്ക്കേണ്ടതാണ് ഒരിക്കലും ഇത് തെറ്റാൻ പാടില്ല. അതിലേക്ക് രണ്ടു നുള്ള് കായപ്പൊടി ഇടുക ശേഷം വിളക്ക് തെളിയിക്കേണ്ടതാണ്. അതിനുശേഷം അവരവരുടെ കുല ദേവതയെയും ഗണപതി ഭഗവാനെയും ആണ് ആദ്യം പ്രാർത്ഥിക്കേണ്ടത് .

ശേഷം ഇഷ്ടദേവനെയും പ്രാർത്ഥിക്കുക. രാവിലെയാണ് ചെയ്യുന്നതെങ്കിലും ഗായത്രി മന്ത്രം ലഭിക്കുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. മറ്റ് സമയങ്ങളിൽ ജപിക്കാൻ പാടുള്ളതല്ല. ശേഷം മറ്റ് ചിന്തകൾ ഒന്നുമില്ലാതെ തന്നെ എത്രയാണോ നമ്മൾ കടം കൊടുത്തത് അത് തിരികെ ലഭിക്കണമെന്നും എത്രയാണോ കടം വാങ്ങിയത് അത് തിരിച്ചു കൊടുക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകണമെന്നും ഭഗവാനോട് പ്രാർത്ഥിക്കുക. കൃത്യമായി ഇതുപോലെ ചെയ്യുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ എല്ലാ സാമ്പത്തികപരമായ ബുദ്ധിമുട്ടുകളും മാറിയിരിക്കും. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *