മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ അറിയാം. ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ.

നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഇഷ്ടപ്പെട്ട നിറമുള്ള ഒരു കുട തിരഞ്ഞെടുക്കും. നിങ്ങൾ തിരഞ്ഞെടുത്ത നിറത്തിന്റെ അതുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയും ഏതുതരത്തിലുള്ള ആളുകളാണ് എന്ന് പറയാൻ സാധിക്കും. ഒന്നാമത്തെ മഞ്ഞ നിറമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ വളരെ ബുദ്ധിയും സത്യസന്ധതയും ഉള്ള വ്യക്തിയാണ് ഒരുപാട് ചിന്തിക്കുന്നവർ ആയിരിക്കും. അതുപോലെ കാര്യങ്ങളെല്ലാം ചിന്തിച്ച് പ്രശ്നപരിഹാരം ചെയ്യുന്നവർ ആയിരിക്കും അതുപോലെ തുടർന്ന് വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് എല്ലാം മുൻകൂട്ടി മനസ്സിലാക്കി അറിഞ്ഞിരിക്കാൻ ശ്രമിക്കുന്നവരാണ് അതുപോലെ സ്നേഹബന്ധങ്ങളിൽ ഒന്ന് ആലോചിച്ച് തെരഞ്ഞെടുക്കുന്നവരാണ്.

പക്ഷേ തിരഞ്ഞെടുക്കുന്ന വ്യക്തികളുമായി വളരെയധികം ആത്മബന്ധം പുലർത്തുന്നവരും ആയിരിക്കും. അതുപോലെ ഇവർക്ക് വരുന്ന പങ്കാളി വളരെ ഭാഗ്യം ചെയ്തവരും ആയിരിക്കും. രണ്ടാമത്തെ പച്ചനിറം തിരഞ്ഞെടുത്ത വ്യക്തികളാണ് എങ്കിൽ ഏത് സാഹചര്യത്തെയും കൃത്യമായി വിനിയോഗിച്ച് പ്രശ്നങ്ങളിൽ ചെന്ന് പെട്ടാലും അതിന്റെ കൃത്യമായ പരിഹാരമാർഗങ്ങൾ ചിന്തിച്ച് അതിൽ നിന്നും പുറത്തേക്ക് വരുന്നവർ ആയിരിക്കും പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം ആത്മവിശ്വാസത്തോടെ നേരിടാനും അതിനുവേണ്ടി പ്രയത്നിക്കാൻ മനസ്സുള്ളവരും ആയിരിക്കും. അതുപോലെ മറ്റുള്ളവരെ മനസ്സിലാക്കി പ്രവർത്തിക്കാൻ അപാര കഴിവുള്ളവർ ആയിരിക്കും.

അതുപോലെ പഴയ ബന്ധങ്ങളിൽ ഉള്ള വേർപാടുകളും അല്ലെങ്കിൽ മനസ്സിനെ ഏറെ ബാധിച്ച പ്രശ്നങ്ങളോ എല്ലാം മനസ്സിൽ എപ്പോഴും ഒരു വിങ്ങലായി സൂക്ഷിക്കുന്നവരും ആയിരിക്കും. അടുത്ത നിറം നീലയാണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കാം വലിയ മനസ്സിന്റെ ഉടമകൾ ആയിരിക്കും പക്ഷേ ആരെയും ആശ്രയിച്ചു നിൽക്കുവാൻ താല്പര്യമില്ലാത്തവർ ആയിരിക്കും. ഒരുപാട് തിരിച്ചടികൾ ജീവിതത്തിൽ ഉണ്ടായാലും പതറാതെ നിൽക്കുന്നവരായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ വലിയ മനസ്സുള്ളവർ ആയിരിക്കും സാമ്പത്തികമായി ഇല്ലെങ്കിലും തന്റെ സാമീപ്യം കാണിച്ച് അവരെ സഹായിക്കുന്നവർ ആയിരിക്കും.

വെല്ലുവിളികളെയെല്ലാം തന്നെയും മൗനം കൊണ്ട് നേരിടുന്നവർ ആയിരിക്കും. കഷ്ടപ്പെട്ട് അധ്വാനിച്ച് വിജയം നേടുന്നവർ ആയിരിക്കും ഒരു ചെറിയ പുഞ്ചിരിയോടെ വിജയം കൊണ്ട് പ്രതികാരം വീട്ടുന്നവർ ആയിരിക്കും. അതുപോലെ തന്നെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും തന്റെ അറിവിന്റെ രീതിയിലേക്ക് അവരെ ഉയർത്താനും ശ്രമിക്കുന്നവർ ആയിരിക്കും. അവസാനം ചുവപ്പ് കുടയാണ് തിരഞ്ഞെടുത്തത് എങ്കിൽ ഇവർ മനസ്സിൽ എപ്പോഴും ചെറുപ്പം കൊണ്ടുനടക്കുന്നവർ ആയിരിക്കും. ചെറിയ പ്രായത്തിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ എത്ര വലിയ പ്രായമായാലും അത് സാധിച്ചു കിട്ടുമ്പോൾ അതിൽ വളരെ ആത്മാർത്ഥമായി സന്തോഷിക്കുന്നവരും ആയിരിക്കും. അതുപോലെ അച്ചടക്കത്തോടെയും ഒരുപാട് ധൈര്യത്തോടെയും എത്ര വലിയ പ്രതിസന്ധിയെയും നേരിടുന്നവരും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *