എല്ലാവരുടെ വീട്ടിലും ലക്ഷ്മി കടാക്ഷം ഉണ്ടായിരിക്കും. അത്തരത്തെ ലക്ഷ്മി കടാക്ഷം ഉള്ള വീടുകളിൽ സന്ധ്യാസമയത്തിനുശേഷം ചെയ്യാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. അറിയാതെപോലും ഇവ ചെയ്യുകയാണെങ്കിൽ അത് വലിയ ദോഷത്തിലേക്ക് ആയിരിക്കും വഴിതെളിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തെ കാര്യം സന്ധ്യസമയത്തിനുശേഷം ആരും തന്നെ വീട്ടിൽ ശാപവാക്കുകൾ ഉപയോഗിക്കാതിരിക്കുക.
ആരെയും മോശം വാക്കുകൾ ഉപയോഗിച്ച് ചീത്ത പറയാതിരിക്കുക. നെഗറ്റീവ് ഊർജ്ജം നൽകുന്ന വാക്കുകൾ ഒന്നും തന്നെ പ്രയോഗിക്കാതിരിക്കുക. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് പാലും അതിനോടനുബന്ധിച്ചുള്ള പാലിന്റെ മറ്റ് ഉൽപ്പന്നങ്ങൾ ഒന്നും തന്നെ മറ്റുള്ളവരുമായി കൈ മാറാതിരിക്കുക. വാങ്ങാൻ വരുന്നവർ എത്രത്തോളം ഉറ്റവർ ആണെങ്കിൽ കൂടിയും ആർക്കും തന്നെ കൈ മാറാതിരിക്കുക.
വീട്ടിലെ ഐശ്വര്യം ഇല്ലാതാവുന്നതിനെ തുല്യമാണ്. കൂടാതെ ഇരുമ്പ് ഉപ്പ് എന്നിവയും കൈമാറാതിരിക്കുക. അതുപോലെ തന്നെ സന്ധ്യാസമയത്തിനുശേഷം മുടി വെട്ടുക നഖം വെട്ടുക ഷെവ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക. അടുത്തതായി സന്ധ്യാസമയത്തിനുശേഷം വീട്ടിൽ ആരും തന്നെ ചൂൽ ഉപയോഗിച്ച് വൃത്തിയാക്കാതിരിക്കുക.
സന്ധ്യാസമയത്തിനു മുൻപ് തന്നെ വീടും പരിസരങ്ങൾ എല്ലാം വൃത്തിയാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ വീട്ടിൽ പരസ്പരം സംസാരിക്കുക, അല്ലെങ്കിൽ വഴക്ക് കൂടുക എന്നീ അവസരങ്ങൾ ഉണ്ടാകുമ്പോൾ ശബ്ദം താഴ്ത്തി ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം തന്നെ വീട്ടിൽ നെഗറ്റീവ് ആയ ഊർജ്ജം കൊണ്ടുവരുന്നതിനെ തുല്യമാണ്. എല്ലാവരും തന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Video Credit : Infinite Stories