ഇന്ന് ഭദ്രകാളിയുടെ പിറന്നാൾ ദിവസം. ഒരു തവണയെങ്കിലും ഈ മന്ത്രം ജപിക്കു.

ഓരോ ഏകാദശികൾക്കും പ്രത്യേകമായ പേരുകൾ ഉള്ളതാകുന്നു അതുപോലെ സവിശേഷമായ പുണ്യ ഫലങ്ങളും വന്നുചേരുന്നതാകുന്നു അതിനാൽ ഓരോ ഏകാദശി നാളുകൾക്കും വ്യത്യസ്തമായ ഫലങ്ങളാണ് വന്നു ചേരുക എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് ഇന്ന് വളരെ വിശിഷ്ടമായ ദിവസമാണ്. ഇന്ന് അപര ഏകാദശി ദിവസമാണ്. ഇന്നീ ദിവസം ഈ ഏകാദശിയെ അനുഷ്ഠിക്കുന്നത് ഏറെ ശുഭകരമാണ്.

ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കുന്നതായിരിക്കും. ഇന്നീ ദിവസം ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ് അതുപോലെ ഭഗവാന്റെ മൂലമന്ത്രം ആയിട്ടുള്ള ഓം നമോ നാരായണായ എന്നാ മന്ത്രം ലഭിക്കുന്നത് അതീവ ശുഭകരം തന്നെയാണ്. കൂടാതെ ഇന്നേദിവസം ഭദ്രകാളി ജയന്തി ആയും ആഘോഷിക്കാറുണ്ട്. അതിനാൽ ഇന്നേദിവസം ദേവിക്ക് വേണ്ടി ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ശുഭകാരമാണ്.

ദിവസം ഭദ്രകാളി ദേവി ജപിക്കുന്നത് വളരെ ഉത്തമമാണ്. കൂടാതെ ഇന്നേദിവസം ഏകാദശി വൃതം എടുക്കുന്നത് ഉത്തമമാണ്. അതുപോലെ തന്നെ അന്നദാനം നടത്തുന്നതും വളരെ വിശിഷ്ടമാണ് അതിനെ നിങ്ങൾക്ക് സാമ്പത്തികശേഷിയും ഇല്ല എന്നാണെങ്കിൽ പക്ഷേ മൃഗാദികൾക്ക് ആഹാരം നൽകുന്നതും അതേ പുണ്യം തന്നെ നിങ്ങൾക്ക് ലഭിക്കാൻ വളരെ ഉത്തമമായുള്ള കാര്യമാണ്.

ക്ഷേത്രദർശനങ്ങൾ നടത്തുന്ന വൈകുന്നേരത്തെ ദീപാരാധന തൊഴുകുന്നതും എല്ലാം ഉത്തമമായുള്ള കാര്യമാണ്. ഭഗവാന്റെ മന്ത്രങ്ങളും ജപിച്ചുകൊണ്ട് പൂർണ്ണമായ ഉപവാസത്തിലൂടെ ഏകാദശി വൃതം നൽകുന്നവർക്ക് പലതരത്തിലുള്ള പുണ്യങ്ങൾ ലഭിക്കുന്നതിനോടൊപ്പം തന്നെ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുണ്ടാവുകയും നിങ്ങളുടെ പാപങ്ങളെല്ലാം മാറി പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ കഴിയുന്നതുമാണ്. എല്ലാവരും തന്നെ ഇന്നേദിവസം ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *