ഈശ്വര പൂജയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന നാല് പുഷ്പങ്ങളെ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും. നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് മനസ്സിൽ എന്തെങ്കിലും ഒരു ആഗ്രഹം പൂർണ്ണ മനസ്സോടെ വിചാരിക്കുക അതിനുശേഷം നൽകിയിരിക്കുന്ന പുഷ്പങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളുടെ മനസ്സിനെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് നോക്കാം. നിങ്ങൾ തിരഞ്ഞെടുത്തത് തെച്ചി പുഷ്പം ആണെങ്കിൽ മനസ്സിൽ ആഗ്രഹിച്ച ആഗ്രഹം നടന്നു കിട്ടുന്നതായിരിക്കും പക്ഷേ അതിനു കുറച്ച് കാലതാമസം ഉണ്ടാകുന്നതാണ്.
ഈശ്വരൻ അതിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഒരു സമയമുണ്ട്. ഇവർ ദേവീക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ്. അടുത്തത് നിങ്ങൾ തിരഞ്ഞെടുത് ശങ്കുപുഷ്പം ആണെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് നിങ്ങളുടെ ആഗ്രഹം ഉടൻ തന്നെ നടക്കും പൂർണ്ണമായ ഈശ്വരന്റെ അനുഗ്രഹം നിങ്ങളെയും ഉണ്ട്. നിങ്ങളുടെ ഈശ്വര ചിന്തയിൽ നിങ്ങളുടെ പ്രവർത്തിയിൽ എല്ലാം തന്നെ നാമജപത്തിലൂടെ എല്ലാം നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവരാണ് ഉടൻതന്നെ ആഗ്രഹം നടന്നിരിക്കും.
ധൈര്യമായി തന്നെ മുന്നോട്ടു പോയ്ക്കൊള്ളൂ. നിങ്ങൾ തിരഞ്ഞെടുത്തത് മന്ദാരം ആണെങ്കിൽ ഞങ്ങളുടെ ആഗ്രഹം നടന്നുകിട്ടും പക്ഷേ അത് ഇന്നായിരിക്കുമോ നാളെയായിരിക്കുമോ എന്നൊന്നും പറയാൻ സാധിക്കില്ല. ഭഗവാൻ നിശ്ചയിച്ച സമയത്ത് നടക്കുന്നതായിരിക്കും. ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ആയിരിക്കും ആഗ്രഹം ഞങ്ങളുടെ അടുത്തേക്ക് കടന്നുവരുന്നത്. തീർച്ചയായും ആഗ്രഹം സാധിക്കുന്നതായിരിക്കും.
അടുത്തതായി തെരഞ്ഞെടുത്തത് മുല്ലപ്പൂ ആണെങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കാൻ ഒരുപാട് തടസ്സങ്ങൾ ഉണ്ട് എന്നുള്ളതാണ് അതിനെ എല്ലാം മുന്നോട്ടു തന്നെ നേരിട്ട് അടുത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്നതും വിഘ്നേശ്വരനെ കാണുന്നത് വഴിപാടുകൾ ചെയ്യുന്നതും എല്ലാം തടസ്സങ്ങൾ നീങ്ങാൻ നിങ്ങളെ കൂടുതൽ സഹായിക്കുന്നതായിരിക്കും. ഭഗവാനെ കറുക മാല സമർപ്പിക്കുന്നതും വളരെ നല്ലതാണ്. അതുപോലെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ ചുവന്ന മാല സമർപ്പിച്ച പ്രവർത്തിക്കുന്നതും വളരെ ഉത്തമമാണ്. Credit : infinite stories