പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാട് ആളുകളെ നമ്മൾ ചുറ്റും കാണുന്നതാണ് പലർക്കും വിവാഹത്തിലേക്ക് അടുക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളായിരിക്കും പ്രണയിക്കുന്നവർ നേരിടേണ്ടിവരുന്നത് കുടുംബപരമായ അല്ലാതെയും പലതരത്തിലുള്ള തടസ്സങ്ങളും ഉണ്ടായേക്കാം എന്നാൽ ഇത്തരത്തിലുള്ള തടസ്സങ്ങളെയെല്ലാം മറികടന്ന് ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തോടും സന്തോഷത്തോടും കൂടി നല്ലൊരു ജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവരാണ്.
എല്ലാവരും അതിനു വേണ്ടി ചെയ്യാൻ പറ്റുന്ന വഴിപാടുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. അതിനായി വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലേക്ക് ചെയ്യാവുന്നതാണ്. സ്നേഹം പ്രേമം എന്നി കാര്യങ്ങളെല്ലാം തന്നെ ഭഗവാനിൽ നിക്ഷിപ്തമാണ്. ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് രാധാമാധവ മന്ത്രാർച്ചനയാണ് ചെയ്യേണ്ടത്.
പുഷ്പാഞ്ജലി പോലെയുള്ള ഒരു വഴിപാടാണ് അത്. പ്രണയിക്കുന്ന രണ്ടുപേരുടെയും പേരിൽ വേണം ഈ വഴിപാട് ചെയ്യുവാൻ. തുടർച്ചയായി നാലു മലയാളം മാസങ്ങളിൽ ചെയ്യേണ്ടതാണ്. നാലുമാസത്തിനു മുൻപ് തന്നെ ഫലം കിട്ടിയാലും അത് പൂർത്തിയാക്കേണ്ടതാണ്. വ്യാഴാഴ്ച ദിവസങ്ങളിൽ ചെയ്യുന്നതായിരിക്കും കൂടുതൽ ഉത്തമം ആയിട്ടുള്ളത്.
തീർച്ചയായും നല്ലൊരു ഫലം തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തോടുകൂടി ആഗ്രഹങ്ങളെല്ലാം സഫലീകരിക്കാൻ സാധിക്കുന്നതായിരിക്കും. പൂർണ്ണ മനസ്സോടും പ്രാർത്ഥനയോടും കൂടി ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories