നിങ്ങൾ എത്ര വലിയ കാര്യവും ആഗ്രഹിച്ചോളൂ. എല്ലാം നടന്നു കിട്ടാൻ അത്ഭുത ശക്തിയുള്ള ഈ വഴിപാട് മാത്രം ചെയ്താൽ മതി.

ശ്രീ മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ. എത്ര വലിയ സങ്കടത്തിലുള്ളവരെയും നിമിഷനേരം കൊണ്ട് സന്തോഷത്തിൽ ആക്കുവാൻ കഴിവുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല അത്രത്തോളം ഭഗവാൻ നമ്മളെ സഹായിക്കും. അതുകൊണ്ട് എന്നെ ശ്രീകൃഷ്ണ ഭഗവാനെ നമ്മൾ ചെയ്യേണ്ട കുറച്ചു വഴിപാടുകളെ കുറിച്ചാണ് പറയാൻ പോകുന്നത് ,

നമ്മുടെ ജീവിതത്തിലുള്ള എന്തെങ്കിലും തരത്തിലുള്ള മനപ്രയാസങ്ങൾ കൊണ്ട് നമ്മൾ ദുഃഖിച്ചിരിക്കുകയാണ് എങ്കിൽ അതുപോലെ എന്തെങ്കിലും ആഗ്രഹങ്ങൾ നടക്കാത്തതു മൂലമുള്ള സങ്കടങ്ങൾ ആയിരിക്കാം. ഒരാളുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുഃഖങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നത് ഏത് തരത്തിലുള്ള വിഷമതകൾ ആണെങ്കിലും മാസത്തിൽ ഒരിക്കൽ ഈ വഴിപാട് നിങ്ങൾ ചെയ്താൽ മതി. ഭഗവാന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി ഈ പറയുന്ന വഴിപാട് ചെയ്താൽ മതി ഈശ്വരാധീനം നിങ്ങളിൽ വർധിക്കുന്നതായിരിക്കും.

ജീവിതത്തിലെ ദുഃഖങ്ങളെല്ലാം അലിഞ്ഞു ഇല്ലാതാകുന്നതായിരിക്കും. ജീവിതത്തിൽ വലിയ ഐശ്വര്യങ്ങളും സന്തോഷങ്ങളും ഉണ്ടാകുന്നതായിരിക്കും. ഈ വഴിപാട് ചെയ്യുന്നതിന് മൂന്ന് നക്ഷത്രങ്ങളാണ് ഉത്തമമായ ആയിട്ടുള്ളത് അതിൽ ഏത് ദിവസം വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതിൽ ആദ്യത്തെ നക്ഷത്രം ഏകാദശി ദിവസം. രണ്ടാമത് മലയാളമാസം ആരംഭിക്കുന്ന ആദ്യത്തെ വ്യാഴാഴ്ച. മൂന്നാമത് എല്ലാ മാസത്തിലും ആദ്യത്തെ രോഹിണി നക്ഷത്രം വരുന്ന ദിവസം ചെയ്യുക.

കുടുംബസമേതം ക്ഷേത്രദർശനം നടത്തുവാൻ ശ്രദ്ധിക്കുക. അന്നേദിവസം ഗൃഹനാഥിന്റെ പേരിൽ പുരുഷസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുക. മറ്റ് അംഗങ്ങളുടെ പേരിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുക. രണ്ടാമത്തെ കാര്യം ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പഞ്ചസാര നിവേദ്യം നൽകുക. അതുപോലെ പാൽപ്പായസ വഴിപാട് നടത്താവുന്നതാണ്. അതുപോലെ ഭഗവാനെ മഞ്ഞനിറത്തിലുള്ള ഹാരം സമർപ്പിക്കുക. എല്ലാ മാസവും മുടങ്ങാതെ ഇത്രയും കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *