നാളെ വിശിഷ്ട സങ്കട ഹര ചതുർത്തി. നാളെ വൈകുന്നേരം ഇക്കാര്യങ്ങൾ ചെയ്താൽ വീട്ടിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകും.

വിശിഷ്ടമായ സങ്കടഹര ചതുർത്തിയാണ് വരാൻ പോകുന്നത്. ഭഗവാന്റെ പൂർണ്ണമായ അനുഗ്രഹം നമ്മളിലേക്ക് ഉണ്ടാകുവാൻ വളരെ വിശിഷ്ടമായ ഒരു ദിവസമാണ് വരാൻ പോകുന്നത് ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ എല്ലാ ഭക്തരുടെയും കൂടെ ഉണ്ടാകുന്ന വിശിഷ്ടമായ ഒരു ദിവസം കൂടിയാണ്. ഗണപതി ഭഗവാനെ സംബന്ധിച്ച് വളരെ വിശിഷ്ടമായ ദിവസം കൂടിയാണ്. ഇന്നേദിവസം ഭഗവാൻ ഭൂമിയിൽ ഉണ്ടാകും ഭഗവാന്റെ പൂർണമായ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി പൂർണ്ണ മനസ്സോടെ നമ്മൾ പ്രാർത്ഥിക്കേണ്ടതാണ്.

ഇന്നീ ദിവസം എല്ലാ വീടുകളിലും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഇത് നിങ്ങളുടെ വീട്ടിലും നിങ്ങൾക്കും ഭഗവാന്റെ പൂർണ്ണനുഗ്രഹം ഉണ്ടാകാൻ സഹായിക്കും. ഉള്ള പൂജകൾ ആരംഭിക്കുന്നതും വിഘ്നേശ്വരന്റെ സാന്നിധ്യത്തിലാണ് അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ പോകുന്നുണ്ടെങ്കിലോ അല്ലെങ്കിൽ നിങ്ങൾ ആത്മാർത്ഥമായി എന്തെങ്കിലും കാര്യങ്ങൾ.

ആഗ്രഹിക്കുന്നുണ്ടെങ്കിലോ അതെല്ലാം തന്നെ തടസ്സമില്ലാതെ നല്ല രീതിയിൽ ചെയ്യുന്നതിന് പൂർത്തീകരിക്കുന്നതിനും ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകേണ്ടതാണ്. നാളെ വൈകുന്നേരം പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാന്റെ നാമങ്ങൾ ഉരുവിടുന്നത് പ്രാർത്ഥനകൾ ചൊല്ലുന്നതും എല്ലാം വളരെ ഉത്തമമാണ്. നാളെ വൈകുന്നേരം നിലവിളക്ക് കുളത്തിൽ ഭഗവാന്റെ മാലയിലോ അല്ലെങ്കിൽ രൂപത്തിലോ കറുകമാല ചാർത്തി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്.

ഭഗവാനെ വളരെ ഇഷ്ടപ്പെട്ട മാലയാണ് കറുകമാല ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കുന്നവർ ആണെങ്കിൽ ഭഗവാനെ കറുകമാല സമർപ്പിക്കുക. അതുപോലെ ഭഗവാനെ ഇഷ്ടപ്പെട്ട ശർക്കര പായസം സമർപ്പിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ശർക്കരയും ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതാണ് ഇതെല്ലാം സമർപ്പിച്ചുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാന്റെ പൂർണ്ണനുഗ്രഹം നിങ്ങളിൽ ഉണ്ടാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : abc malayalam one

Leave a Reply

Your email address will not be published. Required fields are marked *