ഇന്ന് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് ചന്ദ്രഗ്രഹണമാണ്. ഇന്ന് 8 45ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ച ഒരു മണിക്കാണ് അവസാനിക്കുന്നത്. വൈശാഖ മാസത്തിലെ പൗർണമിയും ചന്ദ്രഗ്രഹണവും ഒന്നിച്ച് വരുന്ന അപൂർവ്വമായ ദിവസമാണ് ഇന്നത്തെ ദിവസം ഈ ഗ്രഹണ സമയത്ത് ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെ ദോഷഫലമാണ് കാണുന്നത്.
എന്റെ കാരണം കൊണ്ടും ഇവർ പുറത്തേക്ക് പോകാൻ പാടുള്ളതല്ല വളരെ അപകടം പിടിച്ച സമയമാണ്. ഭരണി രോഹിണി തൃക്കേട്ട പൂരാടം ചതയം ഉത്രട്ടാതി ഈ നക്ഷത്രക്കാർ ആരും തന്നെ പുറത്തേക്ക് ഗ്രഹണസമയത്ത് പോകാൻ പാടുള്ളതല്ല. അതുപോലെ തന്നെ ആ സമയത്ത് കുളിക്കാനോ ഭക്ഷണം കഴിക്കാനോ പാടുള്ളതല്ല അതിനു മുൻപ് തന്നെ കഴിച്ചിട്ടുണ്ടാവണം.
അതുപോലെ പൂരം ചതയം ഉത്രട്ടാതി ഇവരെ സംബന്ധിച്ചിടത്തോളം മാനസികം ആയിട്ടുള്ള പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ ദൂര യാത്രകൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ ഗ്രഹണം ആരംഭിക്കുന്നതിനു മുൻപ് തന്നെ പുറപ്പെടണം എന്നുള്ളതാണ്. ഈ സമയങ്ങളിൽ ഓം നമശിവായ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ നല്ലതാണ്.
പോലെ വീടിന്റെ ജനലുകൾ വാതിലുകൾ എന്നിവയെല്ലാം അടച്ച് വയ്ക്കേണ്ടതാണ്. അതുപോലെ വൈശാഖമാസം ആയതുകൊണ്ട് തന്നെ സ്ത്രീകൾ എല്ലാവരും ഇന്നേദിവസം മുക്കുറ്റി തലയിൽ ചൂടി കുളിച്ച് ഈറനോടെ വിളക്ക് കത്തിക്കുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം തന്നെ ആ കുടുംബത്തിനും വ്യക്തിക്കും വളരെ ഐശ്വര്യങ്ങൾ നൽകാൻ ഇടയാകുന്നതാണ്. അപ്പോൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories