നമ്മുടെ വീടുകളിൽ എല്ലാം നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ട കുറച്ച് ചെടികളുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒരു ചെടിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം എല്ലാ മംഗള കാര്യങ്ങളിലും ഉപയോഗിക്കുന്ന ഐശ്വര്യപൂർണ്ണമായ ഒരു ചെടിയുടെ ഇലയാണ് വെറ്റില എന്ന് പറയുന്നത് അതിന്റെ ഒരു മൂട് എങ്കിലും വീട്ടിൽ വളർത്തേണ്ടതാണ് എന്നാൽ അതിനു പ്രത്യേക സ്ഥാനമുണ്ട്
ഇതിൽ സർവ്വദേവ സ്ഥാനം കുടികൊള്ളുന്ന ഇലയാണ് വെറ്റില. വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ വളരെ ഉത്തമം ആയിട്ടുള്ള സ്ഥാനമാണ് അവിടെ ചെടിവളർത്തുകയാണെങ്കിൽ വളരെ ഗുണകരമായിരിക്കും വെറ്റില വളർത്തുന്നതിന് വേണ്ടി ഒരു അടക്കാമരം കൂടിയും വളർത്തുകയാണെങ്കിൽ ആ വീട്ടിൽ സർവ്വാ ഐശ്വര്യം ആയിരിക്കും ഫലം.
എല്ലാത്തരത്തിലുള്ള ശുഭ ആരംഭങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണല്ലോ. അതുകൊണ്ടുതന്നെ വീട്ടിൽ ഇത് വളർത്തുന്നത് വളരെ ഉത്തമമാണ്. വിറ്റില വള്ളി എപ്രകാരമാണോ പടർന്നു കയറുന്നത് അതുപോലെ നിങ്ങളുടെ ജീവിതവും ഏറ്റവും ഉയർച്ചയിലേക്ക് കയറി പോകുന്നതായിരിക്കും സമ്പത്തും സമാധാനവും ഐശ്വര്യവും എല്ലാം തന്നെ നിങ്ങളെ തേടി വരുന്നതായിരിക്കും അത്രത്തോളം ഐശ്വര്യം നിറഞ്ഞതാണ്.
അതുപോലെ മറ്റൊരു ദിശയമാണ് പടിഞ്ഞാറെ മൂല. അതുപോലെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് വീടിന്റെ പ്രധാന വാതിലിന് മുൻവശത്തായി ഒരിക്കലും വെറ്റില വളർത്താൻ പാടുള്ളതല്ല. പ്രധാന വാതിൽ ഒഴിച്ച് മറ്റ് ദിശകളിൽ വയ്ക്കാവുന്നതാണ്. എന്തുതന്നെയായാലും വെറ്റില ഇന്ന് തന്നെ ഒരു ചെറിയ തെയ്യ എങ്കിലും നട്ടുവളർത്തു എപ്പോഴും സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാവട്ടെ. Credit : Infinite stories