നമ്മൾ വളരെ കഷ്ടപ്പെട്ട് നമ്മുടെ അധ്വാനത്തിന്റെ ഫലമായി നമ്മൾ ഉയർന്നു വരുന്ന സമയത്ത് ജീവിതത്തിൽ രക്ഷപ്പെട്ടു വരുന്ന സമയത്ത് നമ്മുടെ ചുറ്റുമുള്ള പലരും പല വ്യക്തികൾക്കും ഉള്ള പ്രശ്നമാണ് ഇത്തരത്തിലുള്ള നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജങ്ങൾ നമ്മളിലേക്ക് തള്ളിവിടുന്നതും അതുവഴി നമ്മുടെ ജീവിതത്തിൽ സമാധാന കുറവും വഴകളും മറ്റും ഉണ്ടാവുകയും ചെയ്യുന്നത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ഉണ്ടാകുന്ന നെഗറ്റീവ് വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ഉണ്ടാവുക എന്നുള്ളതാണ് ശത്രു ദോഷം എന്നും കണ്ണേറ് ദോഷം എന്നും നമ്മൾ പറയുന്നത്
ഇതിനെയെല്ലാം ഒഴിവാക്കുന്നതിനു വേണ്ടി ശത്രു എത്ര വലിയവൻ ആണെങ്കിലും മാറ്റിനിർത്താൻ വേണ്ടി ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ശത്രു ദോഷം ഇല്ലാതിരിക്കുന്നതിനുവേണ്ടി നമുക്ക് രണ്ട് ബോർഡുകളെ ഉപവസിക്കുന്നത് നല്ലതാണ് അതിൽ ഒന്ന് മഹാദേവൻ. രണ്ടാമത് നരസിംഹമൂർത്തി. ആദ്യം നമുക്ക് ചെയ്യാൻ പറ്റുന്നത് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രങ്ങളിൽ പോയി നമ്മൾ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കണം എന്നുള്ളതാണ്.
കുടുംബത്തിൽ എത്ര ആളുകൾ ഉണ്ടോ അവരുടെ എല്ലാം പേരിൽ ചെയ്യേണ്ടതാണ്. കാരണം കണ്ണേറ് ദോഷം കടന്നുവരുന്നത് പല മേഖലകളിലൂടെ ആയിരിക്കും. ശനിയാഴ്ച ദിവസമാണ് ചെയ്യുന്നത് ഉത്തമം. ശേഷം അന്നേദിവസം വൈകുന്നേരം ഏഴുമണിക്ക് 9 മണിക്കും ഇടയിലായി ഒരു താലം എടുത്ത് അതിലേക്ക് കുറച്ച് കർപ്പൂരം എടുത്തു വയ്ക്കുക. ശേഷം ഒരു പിടി കടുക് എടുക്കുക. അതൊരു പാത്രത്തിൽ ആക്കി വിളക്ക് എന്ന സ്ഥലത്ത് വയ്ക്കുക എവിടെയാണോ പ്രാർത്ഥിക്കാൻ ഇരിക്കുന്നത്
അവിടെ ഇരിക്കുക. ശേഷം കൈകൾ കൂപ്പി മഹാദേവനെ പ്രാർത്ഥിക്കണം. ശേഷം കടുക് കയ്യിൽ പിടിച്ചു കൊണ്ട് ആറ് പ്രാവശ്യം ഒഴിഞ്ഞ് എടുക്കുക. ശേഷം കറുപ്പുര പാലം കയ്യിൽ പിടിച്ച് വീടിന്റെ പ്രധാന വാതിലിന് നേരെ നടന്നു അതിന്റെ മുറ്റത്ത് താലം വെച്ച് കർപ്പൂരം കത്തിക്കുക ശേഷം കടുക് അതിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഓം നമശിവായ ചൊല്ലുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്ര വലിയ ശത്രു ദോഷമുണ്ടെങ്കിലും അവയെല്ലാം ഒഴിഞ്ഞു പോകുന്നതായിരിക്കും. Credit : Infinite stories