ദൃഷ്ടി ദോഷം അയൽദോഷം നക്ഷത്രദോഷം പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടാറുണ്ട് പലപ്പോഴും നമ്മുടെ അയൽപക്കത്ത് നിന്നും പരിസരത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ദോഷങ്ങൾ കൂടുതലായി വരാറുള്ളത് കാരണം നമ്മുടെ ജീവിതത്തിലുള്ള ചില ഉയർച്ചകൾ എല്ലാം ഉണ്ടാകുന്ന സമയത്ത് മറ്റു വ്യക്തികളുടെ മനസ്സിൽ ഉണ്ടാകുന്ന നെഗറ്റീവ് ചിന്തകളാണ്.
സംഭവിക്കുമ്പോൾ നമ്മുടെ വീടിന്റെ മേലും വ്യക്തിയുടെ മേലും ഇത്തരം ദോഷങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ വീടിന്റെ അതിർത്തി ഭാഗങ്ങളോട് ചേരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ ചില ചെടികൾ വളർത്തുകയാണെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള ദോഷങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത് കള്ളിപ്പാലയാണ്.
എല്ലാത്തരത്തിലുള്ള ദോഷങ്ങളും നമ്മളെ ഏൽക്കാതെ ഇരിക്കുന്നതിന് വളരെ ഉപകാരപ്രദമാണ് നെഗറ്റീവ് എനർജികളെയെല്ലാം തന്നെ ഇത് ഇല്ലാതാക്കും. ഇത് നട്ടുവളർത്തേണ്ടത് വീടിന്റെ അതിർത്തികളിൽ മാത്രമായിരിക്കണം. അടുത്ത ചെടി മുള. മുളയുടെ ഇനത്തിൽപ്പെട്ട ഏതെങ്കിലും ചെടികൾ ഇതുപോലെ തന്നെ വീട്ടിൽ വളർത്തുന്നതും നല്ലതാണ് വീടിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ എല്ലാം തന്നെ നട്ടുപിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്. മറ്റൊരു ചെടിയാണ് മഞ്ഞൾ വീടിന്റെ കിഴക്കുഭാഗത്ത് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് തെക്ക് കിഴക്കേ ഭാഗത്ത് എല്ലാ മഞ്ഞൾ നട്ടുപിടിപ്പിക്കുന്നത്
വളരെയധികം ഉപകാരപ്രദമാണ് ഇനി വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നു. മറ്റൊരു ചെടിയാണ് തെച്ചി. ദേവിക്ക് വളരെയധികം ഇഷ്ടമുള്ള പൂവാണ് ഇത്. ഇത് വീട്ടിൽ വളരെയധികം പൂക്കൾ നിറച്ച് വളർന്നുനിൽക്കുന്നത് വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകുന്നതിന് വളരെ ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Infinite storis