ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദവും പൂവും ഇതുപോലെ ചെയ്യൂ. സമ്പത്തും ഐശ്വര്യവും കുമിഞ്ഞു കൂടും

നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് പല കാരണങ്ങൾ കൊണ്ട് നമ്മൾ ക്ഷേത്രങ്ങളിലേക്ക് പോകാറുണ്ട് എന്നാൽ ഇപ്പോൾ പോയാലും അവിടെ നിന്ന് കിട്ടുന്ന ഒരു പ്രസാദം ഉണ്ട് അത് ശരിയായ രീതിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല ചിലർ അത് ക്ഷേത്രത്തിൽ തന്നെ ഉപേക്ഷിച്ചു പോരും ചിലർ അത് വീട്ടിലേക്ക് കൊണ്ടുപോരും പക്ഷേ പ്രകാരമാണ് അമ്പലത്തിൽ നിന്നും കിട്ടുന്ന പ്രസാദങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്ന് നോക്കാം. പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഇതിനെ പറ്റി പറയാറുള്ളത്.

പ്രസാദമായി ക്ഷേത്രത്തിൽ നിന്നും കിട്ടുന്നത് പൂക്കളോ അല്ലെങ്കിൽ ദ്രവ്യങ്ങളോ ആയിരിക്കാം. ഭഗവാനെ അർപ്പിച്ചു കഴിഞ്ഞു നമുക്ക് കിട്ടുന്ന ഈ പ്രസാദം നിർമ്മാല്യമാണ്. പിന്നീട് മറ്റൊരു ദേവന് സമർപ്പിക്കുകയില്ല. അതുകൊണ്ടാണ് ക്ഷേത്രത്തിലെ എല്ലാ പ്രാർത്ഥനകളും കഴിഞ്ഞതിനുശേഷം വേണം പ്രസാദം വാങ്ങുവാൻ എന്ന് പറയുന്നത്. പ്രസാദം വാങ്ങി കഴിയുമ്പോൾ പിന്നീട് അത് ക്ഷേത്രത്തിൽ ഉപേക്ഷിച്ച് വരാൻ പാടുള്ളതല്ല.

വീട്ടിലേക്ക് തന്നെയാണ് കൊണ്ടുവരേണ്ടത്. അത് വീട്ടിലെ പൂജാമുറിയിലാണ് വെക്കേണ്ടത്. ഒരു കാരണവശാലും വീട്ടിലെ മറ്റ് സ്ഥലങ്ങളിൽ അതുകൊണ്ട് വയ്ക്കാൻ പാടുള്ളതല്ല. പോലെ വീട്ടിലുള്ള ചിത്രങ്ങളിലോ രൂപങ്ങളിലോ അടുത്ത് വയ്ക്കാൻ പാടുള്ളതല്ല. മൂന്നു മുതൽ അഞ്ചു ദിവസം വരെ ഇത് പൂജാമുറിയിൽ ഇരിക്കുന്നതുകൊണ്ട് തെറ്റില്ല.

അത് കഴിഞ്ഞാൽ പൂജാമുറിയിൽ നിന്നും എടുത്തു മാറ്റുക. വിശേഷം വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ചെറിയൊരു കുഴിയെടുത്ത് അതിനുള്ളിൽ നിക്ഷേപിക്കാം അല്ലെങ്കിൽ വീടിന്റെ തുളസി തറയിൽ ഇവ ഉപേക്ഷിക്കാം. ഒരു കാരണവശാലും വീടിന്റെ മറ്റ് സ്ഥലങ്ങളിൽ ഇത് വയ്ക്കാൻ പാടുള്ളതല്ല. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *