ഹൈന്ദവ വീടുകളിൽ എല്ലാം തന്നെ നിർബന്ധമായും രണ്ടുനേരം വിളക്ക് വയ്ക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് വീട്ടിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം നമ്മൾ ഉറപ്പുവരുത്തുന്നത് നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന അതിലൂടെയാണ് വീട്ടിൽ എല്ലാം തന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ട് പല വസ്തുക്കളിലും ആയി അതിന്റെ എല്ലാം ഐശ്വര്യം നിലനിന്നു പോകണമെങ്കിൽ നമ്മൾ രണ്ട് നേരം വിളക്ക് കത്തിച്ചേ മതിയാകൂ. എന്നാൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട വളരെ കുറച്ച് കാര്യങ്ങളുണ്ട്.
അത് കൃത്യമായി ചെയ്തില്ല എങ്കിൽ വലിയ ദോഷമായിരിക്കും ഉണ്ടാകാൻ പോകുന്നത്. അതിൽ ഒന്നാമത്തെ കാര്യം നമ്മൾ ഒരിക്കലും വിളക്ക് കത്തിക്കുമ്പോൾ പഴയ തിരി വീണ്ടും കത്തിക്കാൻ പാടുള്ളതല്ല പുതിയ തന്നെ എടുക്കേണ്ടതാണ് അതുപോലെ തന്നെ ഓരോ പ്രാവശ്യം വിളക്ക് കത്തിക്കുമ്പോഴും വിളക്ക് നന്നായി കഴുകി വൃത്തിയാക്കേണ്ടതുമാണ്.
ബാക്കിവരുന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നതിൽ തെറ്റില്ല പക്ഷേ ഒരിക്കലും തിരി ഉപയോഗിക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ ഒരിക്കലും വലിച്ച് പുറത്തേക്ക് അറിയാൻ പാടില്ല കാരണം അത് മറ്റേതെങ്കിലും ജീവികൾ എടുക്കുന്നതിനും അഴുക്ക് പറ്റുന്നതിനു ഇടയാകും. അതുകൊണ്ടുതന്നെ ചെയ്യേണ്ടത് ഓരോ ദിവസത്തെയും തിരിയെടുത്തതിനുശേഷം ഒരു പാത്രത്തിലോ ഇട്ടു വയ്ക്കുക ഒരു ആഴ്ച കഴിയുന്ന സമയത്ത് അതെല്ലാം എടുത്ത് വീട്ടിൽ വൈകുന്നേരം പുകയ്ക്കുന്നുണ്ടെങ്കിൽ അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
ഇത്തരത്തിൽ നമ്മൾ പുകയ്ക്കുന്നതോടുകൂടി വീട്ടിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതായിരിക്കും നെഗറ്റീവ് എനർജികൾ എല്ലാം ഒഴിഞ്ഞു പോകുന്നതും ആയിരിക്കും. ഇതെല്ലാം തന്നെ നമ്മുടെ കുടുംബാന്തരീക്ഷം വളരെ മികച്ചതായി നിൽക്കുന്നതിന് സഹായിക്കുന്നു ഈശ്വരന്റെയും സാന്നിധ്യം എപ്പോഴും വീട്ടിൽ നിലനിൽക്കുന്നതും ആയിരിക്കും അതുകൊണ്ടുതന്നെ എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories