നാളെ സൂര്യഗ്രഹണം. ഗ്രഹണ സമയത്ത് ഈ അഞ്ച് കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് വലിയ ദോഷം ആയിരിക്കും.

ജ്യോതിഷ ശാസ്ത്രത്തിൽ ഏറെ വിശിഷ്ടം ആയിട്ടുള്ള ഒന്നാണ് ഗ്രഹണത്തെ കണക്കാക്കുന്നത് ഒരുപാട് പ്രാധാന്യം ഉള്ള സമയം കൂടിയാണ്. പ്രത്യേകിച്ചും സൂര്യഗ്രഹണ സമയം നാളെ ആദ്യത്തെ സൂര്യഗ്രഹണം കടന്നുവരുന്നു ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കില്ലെങ്കിലും അതിന്റെ പ്രഭ ഭൂമിയിൽ ഉടനീളം കാണപ്പെടുന്നതായിരിക്കും. നാളത്തെ ഗ്രഹണസമയം എന്നു പറയുന്നത് രാവിലെ 7 മണിക്ക് ആരംഭിച്ച ഉച്ചയ്ക്ക് 12 29നാണ് അവസാനിക്കുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ഇത് .

പൂർണമായും ഈശ്വരധ്യാനത്തിലും പ്രാർത്ഥനയിലും ഇരിക്കുക. ഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. ഒന്നാമത്തെ കാര്യം ഗ്രഹണ സമയത്ത് ആഹാരം പാകം ചെയ്യാൻ പാടുള്ളതല്ല. അതുപോലെ തന്നെ ആ സമയങ്ങളിൽ ആഹാരമ കഴിക്കുന്നതും വളരെ ദോഷമുള്ളതായി കണക്കാക്കുന്നു . അരിയാഹാരം ഒന്നും കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രണ്ടാമത്തെ കാര്യവും ഗ്രഹണ സമയത്ത് കുളിക്കാൻ പാടുള്ളതല്ല. അതിനു മുൻപ് തന്നെ കുളിച്ച് ശുദ്ധിയാക്കുക.

അതുപോലെ ഗർഭിണികളായ സ്ത്രീകൾ ഗ്രഹണസമയത്ത് പുറത്തുപോകുന്നത് ഒഴിവാക്കുക. അടുത്ത പ്രധാന കാര്യം മാനസികമായ പിരിമുറുക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കൾ അത് മനസ്സിലാക്കി പെരുമാറേണ്ടതാണ്. ചെറിയ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങൾ ഉണ്ടാകാം അതുകൊണ്ട് അറിഞ്ഞു പ്രവർത്തിക്കുക.

അവിട്ടം തിരുവാതിര രോഹിണി പൂരാടം ഉത്രട്ടാതി തുടങ്ങിയ നക്ഷത്രക്കാർക്ക് ഇത്തരത്തിൽ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഈ സമയത്ത് നൂറ്റിയെട്ട് പ്രാവശ്യം പഞ്ചാക്ഷിണയും മന്ത്രം ജപിക്കുന്നത് വളരെ ഉത്തമമാണ്. അപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാവരും നാളെ മുടങ്ങാതെ തന്നെ ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *