ഇന്ന് ഏകാദശി. ഈ ദിവസം തീരും മുൻപ് ഈ മന്ത്രം ഒരു തവണയെങ്കിലും ജപിക്കൂ. ഇതിലും വലിയ പുണ്യം വേറെയില്ല.

വിഷുവിനെ ശേഷം വരുന്ന ആദ്യത്തെ ഏകാദശി പുതുവർഷം മേടം ഒന്നിനുശേഷം വരുന്ന ആദ്യത്തെ ഏകദേശം എന്താ പ്രത്യേകതയാണ് ഉള്ളത്. അതിനാൽ ഇന്നേ ദിവസം വ്രതം എടുക്കുന്നതും വ്രതം എടുക്കാത്തവരും ചെയ്യേണ്ടതായ കുറച്ചു കാര്യങ്ങൾ ഉണ്ട്. ഭാഗ്യം വർധിപ്പിക്കുന്ന ഒരു ഏകാദശിയാണ് ഇന്ന് കൂടാതെ ബ്രഹ്മഹത്യ പാപം മുതൽ ജീവിതത്തിൽ ചെയ്തിരിക്കുന്ന എല്ലാ പാപങ്ങളും ഇതിലൂടെ ഇല്ലാതാകുന്നതായിരിക്കും എന്ന പ്രത്യേകതയും ഉണ്ട്.

“സശംഖചക്രം സകിരീടകുണ്ഡലം സപീതവസ്ത്രം സരസീരൂഹക്ഷണം സഹാരവക്ഷസ്ഥലശോഭികൗസ്തുഭം നമാമി വിഷ്ണും ശിരസാചത്തൂർഭുജം ” ഈ മന്ത്രം ഇന്നേദിവസം നോക്കിയിട്ട് പ്രാവശ്യം ജപിക്കുന്നത് വളരെ വിശിഷ്ടമാണ് സാധിക്കാത്തവർ 11 പ്രാവശ്യമെങ്കിലും ഇന്നേദിവസം ജപിക്കാൻ ശ്രദ്ധിക്കുക.

ഇന്നേദിവസം ശരീര ശുദ്ധിയും മനശുദ്ധിയും അനിവാര്യം തന്നെയാണ്. മാസമുറ സമയത്തും കുല വാലായ്മ ഉള്ള സമയത്തും ഈ മന്ത്രം ജപിക്കാൻ പാടുള്ളതല്ല. അല്ലാത്തവരെല്ലാവരും തന്നെ സന്ദേശമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം എല്ലാവരും തന്നെ ഈ മന്ത്രം ജപിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക .

നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ ഇതുകൊണ്ടു വരുന്നതായിരിക്കും എല്ലാതരത്തിലുള്ള പാപങ്ങളും ഇതിലൂടെ സാധ്യമാകുന്നതാണ് അതുകൊണ്ട് ആരും ഇത് ശ്രദ്ധിക്കാതെ പോകരുത്. Credit : Kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *