സമ്പത്തും ഐശ്വര്യവും ഇനി നിങ്ങളെ തേടി വരും. വീട്ടിൽ വളർത്തുന്ന തുളസിച്ചെടി ഇതുപോലെ ചെയ്തു നോക്കൂ.

എല്ലാവരുടെയും വീടുകളിൽ നിർബന്ധമായും വളർത്തുന്ന ഒരു ചെടിയാണ് തുളസി എന്ന് പറയുന്നത്. ആയുർവേദ പരമായും ദൈവികപരമായും ഒരുപാട് ഗുണഗണങ്ങളും പ്രാധാന്യവും ഉള്ള ചെടിയാണ് ഇത്. വീട്ടിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. എന്തൊക്കെയാണ് എന്ന് നോക്കാം. ലക്ഷ്മി ദേവിയുടെ അവതാരം ആയിട്ടാണ് തുളസിയെ നാം കാണുന്നത് ദൈവീകമായ മാത്രമല്ല ഔഷധമായും ഗുണമുള്ള ചെടിയാണിത്.

തുളസി നമ്മുടെ വീട്ടിൽ വളരെ കൃത്യമായ ദിശയിലാണ് വളരുന്നത് എങ്കിൽ വീട്ടിൽ വളരെയധികം സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടായിരിക്കും. രണ്ടു ദിശകളാണ് തുളസിയെ സംബന്ധിച്ചിടത്തോളം വീട്ടിൽവളർത്തേണ്ടത് വടക്ക് കിഴക്ക് ദിശകളിൽ ആണ്. ഒരു കാരണവശാലും തെക്ക് തുളസി വളർത്താൻ പാടുള്ളതല്ല. അത് അഗ്നി മൂലയാണ് അതുകൊണ്ട് അവിടെ തുളസി വളർത്താൻ പാടില്ല. അത് ദോഷം ഉണ്ടാക്കുന്നതായിരിക്കും.

അതുപോലെ തുളസിയെ സംബന്ധിച്ചിടത്തോളം ഉയർന്ന സ്ഥലത്ത് വേണം നടാനുള്ളത്. ഒന്നുകിൽ തുളസിത്തറ കിട്ടി അവിടെ വളർത്തുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ചെടിച്ചട്ടിയിൽ വളർത്തുക. അതുപോലെ തന്നെ തുളസി എത്ര വേണമെങ്കിലും വീട്ടിൽ വളർത്താവുന്നതാണ്. അതുപോലെ തന്നെ നടന്ന തുളസിയുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം. വാസ്തുശാസ്ത്രപരമായി ഉള്ള കണക്കാണ് ഇത്.

അതുപോലെ തന്നെ തുളസിയെ നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ശുശ്രൂഷിക്കേണ്ടത്. നല്ല രീതിയിൽ പരിപാലിച്ചിട്ടും തുളസി വാടിപ്പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ അത് വീട്ടിലേക്ക് എന്തെങ്കിലും ഒരു ദോഷം കടന്നു വരുന്നതിന്റെ സൂചന നൽകുന്നതാണ്. ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ച് ഇതുപോലെ തുളസിയെ പരിപാലിച്ചു കളത്തുകയാണെങ്കിൽ വീട്ടിൽ വളരെയധികം ഐശ്വര്യം ഉണ്ടാകുന്നതിന് കാരണമാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *