ഹൈന്ദവ വിശ്വാസപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെയും സംഗമ സമയമാണ് അതുകൊണ്ടാണ് നമ്മൾ നിലവിളക്ക് കുളത്തിൽ ദേവി ദേവന്മാരെ സങ്കൽപ്പിച്ച പ്രാർത്ഥിക്കണം എന്ന് പറയുന്നത് സന്ധ്യാസമയം എന്ന് പറയുന്നത് മഹാലക്ഷ്മി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന സമയം കൂടിയാണ് അതുകൊണ്ട് സന്ധ്യാസമയം ഏറ്റവും പവിത്രമായിട്ടാണ് കണക്കാക്കേണ്ടത്.
അതുകൊണ്ടുതന്നെ സന്ധ്യ സമയത്ത് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആദ്യത്തെ കാര്യം സന്ധ്യ ആയിക്കഴിഞ്ഞാൽ യാതൊരു കാരണവശാലും തുളസിയില പറിക്കാൻ പാടില്ല. രണ്ടാമതായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഏതൊരു വീട്ടിലാണെങ്കിലും സന്ധ്യാ സമയത്ത് വെള്ളത്തുള്ളികൾ തുള്ളി തുള്ളിയായി വീഴാൻ പാടുള്ളതല്ല.
വാസ്തുപരമായി ഇരുദനദോഷമാണ് പ്രത്യേകിച്ച് സന്ധ്യാസമയങ്ങളിൽ ഇതുപോലെ ഉണ്ടാക്കാൻ പാടില്ല അവിടെ ഒരിക്കലും ധനം ഉണ്ടാകില്ല എന്നതാണ് വിശ്വാസം. അതുപോലെ സന്ധ്യാസമയത്ത് നിലവിളക്ക് എല്ലാം കൊളുത്തി പ്രാർത്ഥനയെല്ലാം കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ നിന്നും കുറച്ച് സാധനങ്ങൾ കൊടുക്കാൻ പാടുള്ളതല്ല.
അതിൽ ആദ്യത്തെ വസ്തു മഞ്ഞൾ ഉപ്പ് അതുപോലെ പാല് പാലിനെ അനുബന്ധിക്കുന്ന മറ്റ് പദാർത്ഥങ്ങൾ അതുപോലെ കത്തി എന്നിവയൊന്നും തന്നെ കൈമാറാൻ പാടുള്ളതല്ല അതുപോലെ മറ്റൊരു കാര്യം സന്ധ്യാസമയങ്ങളിൽ കുളിക്കാൻ പാടുള്ളതല്ല അതിനു മുൻപ് അല്ലെങ്കിൽ കിടക്കുന്നതിനു മുൻപായി കുളിക്കുക വിളക്ക് വയ്ക്കുന്ന യാതൊരു കാരണവശത്തു കുളിക്കാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories