ഇന്ന് ഹനുമാൻ ജയന്തി. ഇന്നീ ദിവസം ഈ വാക്ക് മൂന്ന് പ്രാവശ്യം പറയൂ നിങ്ങൾ ആത്മാർത്ഥമായി എന്ത് ആഗ്രഹിച്ചാലും അത് നടന്നിരിക്കും.

ഇന്ന് വളരെയധികം വിശിഷ്ടമായ ഒരു ദിവസമാണ് ഹനുമാൻ ചെയ്യേണ്ടി ഹനുമാൻ ഭഗവാന്റെ ജന്മദിനമാണ്. ശനി ദോഷം കൊണ്ട് വലയുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസം കൂടിയാണ്. ശനി ദോഷങ്ങളിൽ നിന്നെല്ലാം മാറി ജീവിതം സന്തോഷകരമാക്കാൻ പറ്റിയ ഒരു അവസരമാണ് ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ശനിയുടെ യാതൊരു ദോഷങ്ങളും ഏൽക്കില്ല എന്നുള്ളതാണ് വിശ്വാസം.

ഇന്നേദിവസം ഹനുമാൻ സ്വാമിക്ക് വെറ്റില കൊണ്ട് ബാലകോർത്ത് സമർപ്പിക്കുകയാണെങ്കിൽ തീർച്ചയായും ജനിദോഷങ്ങളിൽ നിന്നെല്ലാം നിങ്ങൾക്ക് മുക്തി നേടാൻ സാധിക്കും അതിനായി അടുത്തുള്ള ക്ഷേത്രങ്ങളിൽ പോകേണ്ടതാണ്. ക്ഷേത്രത്തിൽ പോകാൻ സാധിക്കില്ല എങ്കിൽ വീട്ടിൽ തന്നെ ഹനുമാൻ സ്വാമിയുടെ ചിത്രത്തിനു മുൻപിൽ നിലവിളക്ക് കത്തിച്ച് വെറ്റില മാല കോർത്ത് കിട്ടി മാലയിടുക ഏഴ് അല്ലെങ്കിൽ 21 എന്ന കണക്കിൽ ആയിരിക്കണം കോർത്ത് ഇടേണ്ടത്.

അതുപോലെ ഭഗവാനെ കദളിപ്പഴം നിവേദ്യം നൽകുക. അതുപോലെ തന്നെ സന്ധ്യാസമയങ്ങളിൽ എല്ലാം ഹനുമാൻ സ്വാമിയുടെ പ്രാർത്ഥനകൾ ചൊല്ലി എല്ലാവരും കുടുംബസമേതം പ്രാർത്ഥിക്കുന്നതും വളരെ ഉത്തമമാണ്. ഓം ശ്രീ ഹനുമതെ നമ ഓം അഞ്ജന സുധായ നമ ഓം വായുപുത്രനായ നമ ഓം മഹാബലായ നമ ഓം രാമേഷ്ഠനായ നമ ഓം ഭൽഗുണസഹായ നമ ഓം അമിത വിക്രമായ നമ.

ഓം ഉടാതിക്രമണായ നമ ഓം സീത ശോക വിനാശ നമ ഓം ലക്ഷ്മണ പ്രാണ ധാത്രിയെ നമ ഈ പ്രാർത്ഥന നിങ്ങൾ ഇന്നേദിവസം ചൊല്ലേണ്ടത് വളരെയധികം നിർബന്ധമാണ് വൈകുന്നേരം നിലവിളക്ക് കുളത്തിയതിനുശേഷം കുടുംബസമേതം എല്ലാവരും ചൊല്ലുക. ഏറ്റവും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഒരു വിടേണ്ടതാണ്. മറക്കാതെ തന്നെ ചെയ്യുക നിങ്ങൾക്ക് സർവൈശ്വര്യങ്ങൾ ഉണ്ടാവുകയും നിങ്ങൾ ആത്മാർത്ഥമായി എന്ത് ആഗ്രഹിച്ചാലും ആഞ്ജനേയ സ്വാമി അത് നടത്തിത്തരുന്നതും ആയിരിക്കും. ഇതിൽ യാതൊരു സംശയവുമില്ല. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *