ശുക്രൻ്റെ കടാക്ഷത്താൽ സാമ്പത്തിക ഉയർച്ച നേടുന്ന നക്ഷത്രക്കാർ. ഇതിൽ നിങ്ങളുടെ നക്ഷത്രം ഏതാണ്.

ജ്യോതിഷത്തിൽ ശുക്രനെ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ശുക്രൻ്റെ കടാക്ഷംകൊണ്ട് ജീവിതത്തിൽ സാമ്പത്തിക ഉയർച്ച നേടാൻ പോകുന്ന നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. മേട കൂറിൽ ജനിച്ച നക്ഷത്രക്കാരായിട്ടുള്ള അശ്വതി കാർത്തിക ആദ്യ കാൽഭാഗം എന്നിവരുടെ ജീവിതത്തിൽ കുടുംബകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നത് അനുഭവപ്പെടുന്നതാകുന്നു. അതുപോലെ കൂടുതൽ ആയിട്ടുള്ള പണം ചെലവഴിക്കാനുള്ള സമയം വരുന്നതായിരിക്കും.

അടുത്തത് ഇടവകക്കൂറിൽ വരുന്ന കാർത്തിക അവസാന മുക്കാൽഭാഗം രോഹിണി മകേര്യം ആദ്യപകുതി എന്നീ നക്ഷത്രക്കാർ. ജോലി സംബന്ധമായിട്ടുള്ള അവസരങ്ങളും വിദേശയാത്രകൾ പോകുന്നതിനുള്ള അവസരങ്ങളും വരുന്നതായിരിക്കും കൂടാതെ വരാൻ പോകുന്നു. അടുത്തത് മിഥുനെ കൂറിൽ ജനിച്ച മകീര്യം അവസാനകാൽ ഭാഗം തിരുവാതിര പുണർതം എന്നിവർ.

പണം സമ്പാദിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് അത്തരത്തിലുള്ള അവസരങ്ങൾ ജീവിതത്തിൽ വന്നുചേരുന്നത് ആയിരിക്കും. കച്ചവട രംഗത്തുള്ളവർക്കും വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് എല്ലാം വളരെ മികച്ച സമയമാണ് വരാൻ പോകുന്നത്. പങ്കാളിയുമായി ബന്ധപ്പെട്ട സ്നേഹബന്ധങ്ങളെല്ലാം നല്ല രീതിയിൽ നിലനിന്നു പോകുവാൻ എല്ലാം മികച്ച സമയമാണ് ഇത്.

അടുത്തത് കർക്കിടകം രാശിയിൽ വരുന്ന നക്ഷത്രക്കാരായിട്ടുള്ള പുണർതം അവസാന കാൽഭാഗം പൂയം ആയില്യം എന്ന നക്ഷത്രക്കാർ. കുടുംബ വികസനത്തിലും കുടുംബപരമായിട്ടുള്ള കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലർത്താൻ പറ്റുന്ന സമയമാണ്. തല കച്ചവടവുമായി ബന്ധപ്പെട്ട വലിയ ലാഭം ഉണ്ടാകുമായിരിക്കും തൊഴിൽ രംഗത്ത് ഉയർച്ച നേടുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ശുക്രൻ്റെ കടാക്ഷത്താൽ സാമ്പത്തിക ഉയർച്ച നേടുന്ന നക്ഷത്രക്കാർ. ഇതിൽ നിങ്ങളുടെ നക്ഷത്രം ഏതാണ്.

Leave a Reply

Your email address will not be published. Required fields are marked *