ഈ സമയത്ത് ഓം നമശിവായ ജപിക്കുക നിങ്ങളുടെ ആഗ്രഹം എത്ര വലുതായാലും നടന്നിരിക്കും.

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ. താൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ എന്നതിന്റെ അർത്ഥം. വളരെയധികം വിശേഷപ്പെട്ടതും വളരെയധികം ശക്തിയാർന്നതുമായ ഒരു മന്ത്രമാണ് ഇത്. ഈ മന്ത്രം ജപിക്കാൻ സാധിക്കുക വഴി നമ്മൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത് ഭഗവാന് തന്നെ നമ്മളെ സമർപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു ദിവസത്തെ നിങ്ങൾക്ക് എത്ര പ്രാവശ്യം ഈ മന്ത്രം ജപിക്കാൻ കഴിയുന്നുവോ അത്രയും നമ്മുടെ ജീവിതത്തിൽ ഉയർച്ചയും സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതായിരിക്കും. നമ്മുടെ ജീവിതത്തിൽ വരാനിരിക്കുന്ന അപകടങ്ങളും തടസ്സങ്ങളും എല്ലാം തന്നെ ഒഴിഞ്ഞു പോകുന്നതായിരിക്കും. മാത്രമല്ല മനസ്സിനും ശരീരത്തിനും വളരെ ആശ്വാസം ലഭിക്കുന്നതും ആയിരിക്കും. നിനക്ക് മാനസികമായി ഏത് പ്രശ്നങ്ങളും വിഷമങ്ങളും നേരിടുന്ന സന്ദർഭങ്ങളിലും മനസ്സുരുകി ഈ മന്ത്രങ്ങൾ ജപിച്ച ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ വളരെ ആശ്വാസ ലഭിക്കുന്നതായിരിക്കും.

അതുപോലെതന്നെ ഏത് ആഗ്ര സഫലീകരണത്തിനും നിങ്ങൾക്ക് ഭഗവാന്റെ ഈ മന്ത്രങ്ങൾ ജീവിക്കാവുന്നതാണ്. വിശേഷപ്പെട്ട ഭഗവാന്റെ ഈ മന്ത്രം ദിവസത്തിൽ ഏത് സമയത്താണ് പ്രാർത്ഥിക്കേണ്ടത് എന്നും അത് പലപലമായി ഗുണം ചെയ്യുന്നത് ഏത് സമയത്താണ് എന്നും ആണ് പറയാൻ പോകുന്നത്.

സന്ധ്യാസമയത്ത് നിലവിളക്ക് കത്തിച്ചു വയ്ക്കുന്നത് വീടുകളിൽ ലക്ഷ്മിയും ഉറപ്പാക്കുന്നതിന് തുല്യമാണല്ലോ മാത്രമല്ല വീട്ടിലേക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുവാൻ ദിവസവും നിലവിളക്ക് കത്തിച്ചു വയ്ക്കുന്നത് വളരെ നല്ലതാണ്. അതിനുശേഷം നിങ്ങൾ ഭഗവാന്റെ ചിത്രത്തിന് അല്ലെങ്കിൽ രൂപത്തിനു മുൻപിൽ ഇരുന്നുകൊണ്ട് 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ജപിക്കുക. ഇതുപോലെ ചൊല്ലാൻ സാധിക്കുന്നതാണ് ഏറ്റവും ശ്രേഷ്ടം ആയിട്ടുള്ള മാർഗ്ഗം. ജീവിതത്തിൽ ഉയർച്ചകളും ഐശ്വര്യങ്ങളും ഉണ്ടാകുവാൻ ഇതുപോലെ ജപിക്കൂ.

One thought on “ഈ സമയത്ത് ഓം നമശിവായ ജപിക്കുക നിങ്ങളുടെ ആഗ്രഹം എത്ര വലുതായാലും നടന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *