ദേവി ക്ഷേത്രത്തിൽ മുടങ്ങാതെ നാലു പ്രാവശ്യം ഈ പുഷ്പാഞ്ജലി നടത്തിയാൽ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും അത് നടന്നിരിക്കും.

ഇന്ന് പറയാൻ പോകുന്നത് ദേവി ക്ഷേത്രത്തിൽ നടത്തേണ്ട ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങൾ എന്ത് ആഗ്രഹിച്ചാലും അത് ഉടനെ തന്നെ നടക്കുന്നതായിരിക്കും അമ്മയുടെ അനുഗ്രഹത്തോടെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതിന് മുടങ്ങാതെ നാലു പ്രാവശ്യമാണ് ഈ വഴിപാടുകൾ ചെയ്യേണ്ടത്. പലർക്കും തന്നെ ഒരുപാട് ആഗ്രഹങ്ങളുമായി നടക്കുന്നവരായിരിക്കും അവർ എത്രതന്നെ ശ്രമിച്ചാലും ഫലം കിട്ടണമെന്നില്ല എന്നാൽ ഏതൊരു ആഗ്രഹത്തിന് ശ്രമിക്കുമ്പോഴും അതിനെ ഈശ്വരന്റെഅനുഗ്രഹം നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.

വീടിന്റെ അടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രങ്ങളിലോ ഭദ്രകാളി ക്ഷേത്രങ്ങളിലോ ഈ വഴിപാട് ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിനുള്ള ഉത്തമമായിട്ടുള്ള ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസമാണ്. അതിനായി ആദ്യം തന്നെ ഒരു വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിലേക്ക് പോയി വഴിപാട് ചെയ്യുന്നതിന് വേണ്ടി മനസ്സൽ പ്രവർത്തിച്ച ഒരുങ്ങുക. അന്നത്തെ ദീപാരാധന കണ്ട് തൊഴുത് മനസ്സിലെ ആഗ്രഹങ്ങളെല്ലാം പറഞ്ഞു പോരുക.

അതിനുശേഷം വരുന്ന നാല് വെള്ളിയാഴ്ച ദിവസങ്ങളിൽ വേണം തുടർച്ചയായി ചെയ്യേണ്ടത്. അടുത്ത വെള്ളിയാഴ്ച ദിവസം പോകുമ്പോൾ അമ്മയ്ക്ക് ചുവന്ന നിറത്തിലുള്ള പുഷ്പങ്ങൾ കോർത്ത മാല കൊണ്ടുപോവുക. ആ ശേഷം ആ മാലചർത്തി ദീപാരാധനയും കഴിഞ്ഞ് വേണം തിരികെ വരുവാൻ. അടുത്ത വെള്ളിയാഴ്ച ഇതും പോലെ തന്നെ ചെയ്യുക. മൂന്നാമത്തെ ആഴ്ചയും ഇതുപോലെ തന്നെ ചെയ്യുക. ഈ പ്രാർത്ഥന തീരുന്ന അടുത്ത വെള്ളിയാഴ്ചയും ഇതുപോലെ തന്നെ ചെയ്യുക.

അവസാന ദിവസം പോകുന്ന സമയത്ത് ഭാഗ്യസൂക്തപുഷ്പാഞ്ജലി ക്കും കൂടി രസീത് ചെയ്യുക. ആരാണോ ആഗ്രഹിക്കുന്നത് അവരുടെ പേരിൽ ചെയ്യുക. ഇത്രയും കാര്യങ്ങളും മുടങ്ങാതെ ചെയ്യുകയാണ് എങ്കിൽ പൂർണ്ണമായിട്ടുള്ള ഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും മനസ്സിൽ എന്ത് ആഗ്രഹിച്ചാലും അത് ഉടനെ തന്നെ നടന്നു കിട്ടുന്നതും ആയിരിക്കും ആഗ്രഹ സഫലീകരണത്തിനായി ആഗ്രഹിക്കുന്നവർ മുടങ്ങാതെ ദേവി ക്ഷേത്രത്തിൽ ഇതുപോലെ ചെയ്യൂ. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.

One thought on “ദേവി ക്ഷേത്രത്തിൽ മുടങ്ങാതെ നാലു പ്രാവശ്യം ഈ പുഷ്പാഞ്ജലി നടത്തിയാൽ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും അത് നടന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *