ഒരുപാട് ആളുകൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞ ഒരു നമ്പർ മാജിക് ആണ് ഇന്ന് ട്രൈ ചെയ്യാൻ പോകുന്നത്. നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് രണ്ടു മുതൽ 8 വരെ നമ്പറുകൾ ഇവിടെ കൊടുത്തിട്ടുണ്ട് അതിൽ ഏതെങ്കിലും ഒരു നമ്പർ നിങ്ങൾ മനസ്സിൽ വിചാരിക്കുക ശേഷം നിങ്ങൾ മനസ്സിൽ വിചാരിച്ച ആ സംഖ്യയെ രണ്ടു കൊണ്ട് ഗുണിക്കുക. ശേഷം നിങ്ങൾക്ക് ഗുണിച്ച് കിട്ടുന്ന ഉത്തരത്തിനെ രണ്ടു കൊണ്ട് കൂട്ടുക.
ഇപ്പോൾ നിങ്ങൾക്ക് ഒരുതരം കിട്ടിയിട്ടുണ്ടാകും ആ ഉത്തരത്തിനെ നിങ്ങൾ അഞ്ചു കൊണ്ട് ഗുണിക്കുക. അതിനുശേഷം കിട്ടുന്ന ഉത്തരത്തിനെ നിങ്ങൾ നാലു കൊണ്ട് കുറയ്ക്കുക. ഇപ്പോൾ നിങ്ങൾക്ക് രണ്ട് അക്കമുള്ള സംഖ്യകൾ കിട്ടിയിട്ടുണ്ടാകും അതിൽ ആദ്യത്തെ സംഖ്യ മാറ്റിവെച്ച് രണ്ടാമത്തെ സംഖ്യ നോക്കുക ഇതായിരിക്കും നിങ്ങൾ ആദ്യം മനസ്സിൽ വിചാരിച്ചിട്ടുണ്ടാവുക. ഈ നമ്പർ മാജിക് നിങ്ങളും ചെയ്തു നോക്കൂ ,
ഉദാഹരണത്തിനായി പറയുകയാണെങ്കിൽ. നിങ്ങൾ വിചാരിച്ച സംഖ്യ നാല് ആണെന്ന് കരുതുക നാലിനെ രണ്ടു കൊണ്ട് ഗുണിച്ചാൽ 8 എന്ന ഉത്തരം കിട്ടും എട്ടിനെ നിങ്ങൾ രണ്ടു കൊണ്ട് കൂട്ടിയാൽ 10 എന്ന ഉത്തരം കിട്ടും. 10 എന്താ ഉത്തരത്തിലെ അഞ്ച് കൊണ്ട് കുടിച്ചാൽ നിങ്ങൾക്ക് 50 എന്ന ഉത്തരം കിട്ടും.
50 എന്ന ഉത്തരത്തിനെ നിങ്ങൾ നാലു കൊണ്ട് കുറയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് 46 എന്ന ഉത്തരമായിരിക്കും കിട്ടുന്നത്. ഇപ്പോൾ 6 മാറ്റിവെച്ചാൽ അതിൽ ആദ്യത്തെ സംഖ്യ നാല് ആയിരിക്കും നിങ്ങൾ മനസ്സിൽ ആദ്യം വിചാരിച്ചിട്ടുണ്ടാവുക. ഈ നമ്പർ മാജിക് നിങ്ങൾ എല്ലാവർക്കും ആയി കാണിച്ചുകൊടുക്കുക മറ്റുള്ളവരുടെ അടുത്തും പ്രയോഗിക്കുക. Credit : rgl home care