ചിങ്ങം പിറക്കാൻ പോകുന്നു. പുതിയ വർഷത്തിൽ ഗജകേസരിയോഗം ആരംഭിക്കാൻ പോകുന്ന നക്ഷത്രക്കാർ ഇവരാണ്.

കർക്കിടകമാസം കഴിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ പുതിയ വർഷാരംഭം തുടങ്ങാൻ പോവുകയാണ്. ചിങ്ങമാസം ആരംഭിക്കുന്നതോടുകൂടി പറയാൻ പോകുന്ന നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത് ഗജകേസരി യോഗത്തിനും രാജയോഗത്തിനും എല്ലാം തുല്യം ആയിട്ടുള്ള ഫലങ്ങളാണ് ഈ പറയുന്ന നക്ഷത്രക്കാർക്ക് വരാൻ പോകുന്നത്. ഇതിൽ ആദ്യത്തെ നക്ഷത്രം വിശാഖം ഇവരെ സംബന്ധിച്ച് സന്താനയോഗം വിവാഹയോഗം കാര്യവിജയം ദീർഘനാൾ ആയിട്ടുള്ള ആഗ്രഹങ്ങളുടെ സഫലീകരണം എല്ലാം നടക്കാൻ പോവുകയാണ്. അടുത്ത നക്ഷത്രമാണ് ചിത്തിര. വലിയ മംഗള കാര്യങ്ങളിലേക്ക് ഇവരുടെ കുടുംബം കരകയറാൻ പോവുകയാണ്.

സാമ്പത്തികം ആയിട്ടുള്ള ഉയർച്ചയാണ് ഇവരെ തേടി വരാൻ പോകുന്നത്. ഇവരെ തേടി എല്ലാ സൗഭാഗ്യങ്ങളും വരുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പൂയം ഇവർക്ക് കോടീശ്വര യോഗം ആണ് വരാൻ പോകുന്നത് സന്താനയോഗം വിവാഹ യോഗം എല്ലാം കാണുന്നു. സാമ്പത്തികം ആയിട്ടുള്ള ഭദ്രത ഇവർക്ക് കൈ വരാൻ പോകുന്നു. അടുത്ത നക്ഷത്രമാണ് പൂരം. സംബന്ധിച്ച് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ വിദ്യകൊണ്ട് വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം വലിയ സൗഭാഗ്യങ്ങൾ ഉണ്ടാക്കുന്ന കാലഘട്ടമാണ്. തൊഴിൽ രംഗത്തും ജീവിതത്തിലും എല്ലാം വലിയ നേട്ടങ്ങൾഉണ്ടാകാൻ സാധ്യതയുള്ള മികച്ച കാലഘട്ടമാണ് വരാൻ പോകുന്നത്.

അടുത്ത നക്ഷത്രമാണ് മകീര്യം ഇവർക്ക് അല്പം മോശം സമയമായിരുന്നു ഇതുവരെയും അതെല്ലാം തന്നെ മാറി സന്തോഷത്തിന്റെ ദിവസങ്ങളിലേക്ക് കാലെടുത്തുവെക്കാൻ പോവുകയാണ്. അടുത്ത നക്ഷത്രമാണ് അശ്വതി. തൊഴിൽപരമായിട്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും വലിയ ഉയർച്ചകളും സന്തോഷങ്ങളും കടന്നു വരുന്നതായിരിക്കും പുതിയ സംരംഭങ്ങളെല്ലാം തുടങ്ങാൻ പറ്റിയ സമയം കൂടിയാണ്. അടുത്ത നക്ഷത്രമാണ് അനിഴം. ശാരീരികമായിട്ടെന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപെട്ടിട്ടുണ്ടായിരുന്നു എന്നുണ്ടെങ്കിൽ അതെല്ലാം തന്നെ മാറാൻ പോകുന്ന സമയമാണ് ഇത്.

ഈശ്വരന്റെ അനുഗ്രഹം ഒരുപാട് വർധിക്കുന്ന സമയം കൂടിയാണ് അതിലൂടെ തന്നെ ജീവിതം ഉയർന്നു വരുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പൂരാടം. വീട് വാഹനം പുരയിടങ്ങൾ തുടങ്ങിയ പലതരത്തിലുള്ള സൗഭാഗ്യങ്ങളും ഇവർക്ക് നേടിയെടുക്കാൻ സാധിക്കുന്നത് ആയിരിക്കും. ഇതുവരെയുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ എല്ലാം തന്നെ പോകുന്നതുമാണ്. അടുത്ത നക്ഷത്രമാണ് തിരുവോണം. മാനസികമായിട്ടുള്ള ദുഃഖങ്ങളെല്ലാം മാറി വളരെയധികം പ്രതീക്ഷയോടെ നാളുകൾ വരാൻ പോവുകയാണ് സാമ്പത്തിക നേട്ടങ്ങളെല്ലാം വരാൻ പോകുന്നു ജീവിതത്തിൽ ബന്ധങ്ങളുടെ മൂല്യങ്ങൾ തിരിച്ചറിയാൻ പോകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *