നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നടക്കുവാൻ കയ്യിൽ ഈ വാക്ക് എഴുതി പോയാൽ മതി.

അത്ഭുതകരമായിട്ടുള്ള ഫലം കൊണ്ടുതരുന്ന ഒരു വാക്കിനെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രധാനപ്പെട്ട കാര്യത്തിലേക്ക് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ നമ്മുടെ ഉള്ളം കയ്യിൽ ഈ ഒരു കാര്യം എഴുതിവെച്ചു പോകുന്നത് കാര്യവിജയം കൊണ്ടുവരുമെന്നതാണ്.

എല്ലാ മംഗളകരമായി തന്നെ തീരുന്നതായിരിക്കും. ഈ വാക്ക് വരാഹിദേവിയുമായി ബന്ധപ്പെട്ടതാണ്. ആദ്യം തന്നെ ചെയ്യേണ്ട കാര്യം വീട്ടിൽ ഒരു വരാഹി ദേവിയുടെ ചിത്രം വാങ്ങി വയ്ക്കുക വടക്കോട്ട് ദർശനമായി വയ്ക്കുക. അതുപോലെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങൾക്ക് പോകുന്നതിനു മുൻപ് ചിത്രത്തിനു മുൻപിൽ ഒരു ചിരാതെ വിളക്ക് കത്തിച്ച പ്രാർത്ഥിക്കുക.

ആ അതിനുശേഷം പേരാ എടുത്ത് കയ്യിന്റെ ആയൂർ രേഖയുടെയും തള്ളവിരലിന്റെയും ഇടയിൽ വരുന്ന ഭാഗത്ത് ക്ലീ എന്ന് എഴുതുക. ഇത് ദേവി മന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എങ്ങനെ എഴുതിക്കൊണ്ടു പോകുന്ന സമയത്ത് ദേവിയുടെ എല്ലാ ആയുധങ്ങളുടെയും ശക്തി നമുക്ക് ലഭിക്കുന്നതായിരിക്കും.

ദേവിയെ തൊഴുത് പ്രാർത്ഥിച്ച് പോവുക. ഏതു കാര്യത്തിനാണ് പോകുന്നത് അത് മംഗളകരമായി തന്നെ നടന്നിരിക്കും ഒരിക്കലും നിരാശരായി മടങ്ങേണ്ടി വരില്ല. അതുപോലെ പഞ്ചമി ദിവസം സന്ധ്യാസമയത്ത് വരാഹ ചിത്രത്തിനു മുൻപിൽ തേങ്ങ വിളക്ക് കത്തിച്ചു പ്രവർത്തിക്കുന്നതും നല്ലതാണ്. അമ്മ എല്ലാ അനുഗ്രഹങ്ങളും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നടക്കുവാൻ കയ്യിൽ ഈ വാക്ക് എഴുതി പോയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *