നിങ്ങളുടെ അയൽപക്കം നന്നായാൽ പകുതി നന്നായി എന്നാണ് നമ്മൾ പറയാറുള്ളത് ഒരു വീട് സ്ഥലം ആകാനായി പോകുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടതു അയൽപക്കം ആകുന്നു. അവർ നമ്മളോടൊപ്പം ഒത്തൊരുമയോടെ പോയാൽ ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടാവുകയുള്ളൂ. ഇന്നത്തെ ജീവിത സാഹചര്യത്തിൽ അയൽപക്കക്കാര് ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ പലർക്കും ഉണ്ട്. ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാർ അയൽപക്ക വന്നാൽ വലിയ ദോഷമായിരിക്കും സംഭവിക്കാൻ പോകുന്നത്.
അത് എന്തൊക്കെയാണ് എന്ന് നോക്കാം. തിരുവാതിര. തിരുവാതിര നക്ഷത്രക്കാർ ഇവർ ഉത്തരവാദിത്വമുള്ളവരാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ വളരെ താല്പര്യമുള്ളവർ ആണ്. എന്നാൽ ഇവരുടെ മനസ്സ് ആരെങ്കിലും വിഷമിപ്പിക്കുകയാണ് എങ്കിൽ അവർ ആരെയും ആവശ്യത്തോടെ നോക്കുന്നുവോ അവർക്ക് ജീവിതത്തിൽ തടസ്സങ്ങൾ വർധിക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പുണർതം ഇവർ ധർമിഷ്ടമായാൽ വ്യക്തികളാണ്.
ഈശ്വരന്റെ അനുഗ്രഹത്താൽ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞു പോകുന്നതും ആയിരിക്കും പക്ഷേ അനാവശ്യമായി ഇവരെ വിഷമിപ്പിക്കുകയോ ഇവരെ ദ്രോഹിക്കുകയോ ചെയ്യുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നത് വലിയ ദോഷഫലം ആയിരിക്കും. അടുത്ത നക്ഷത്രമാണ് ആയില്യം ഇവർ പൊതുവേ സംസാര പ്രിയരാണ് മറ്റുള്ളവരുമായി നല്ല ബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്നവരും ആണ്.
അവരുടെ മനസ്സ് വിഷമിപ്പിക്കുകയാണ് എങ്കിൽ മാത്രമേ ഇപ്രകാരം ജീവിതത്തിൽ വലിയ ദോഷങ്ങൾ സംഭവിക്കുകയുള്ളൂ. അടുത്തത് തിരുവോണം ഇവരുടെ പ്രത്യേകത എപ്പോഴും സ്ഥിരതയാർന്ന സ്വഭാവം ആയിരിക്കും എന്നതാണ്. ഇവരെ വിഷമിപ്പിക്കുകയാണ് എങ്കിലും തിരിച്ചടി ഉറപ്പാണ്. അടുത്ത നക്ഷത്രമാണ് അവിട്ടം ഏതൊരു സാഹചര്യവുമായും പൊരുത്തപ്പെട്ട് പോകുന്നവരാണ് ഇവർ. എന്നാൽ ഇവരുടെ വിഷമത്തോടെയുള്ള ദൃഷ്ടി പതിച്ചാൽ വലിയ ദോഷമായിരിക്കും വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.