ഈ വസ്തുക്കൾ വീടിന്റെ കന്നിമൂലയിലാണ് നിങ്ങൾ വച്ചിട്ടുള്ളത് എങ്കിൽ ഉടനെ തന്നെ മാറ്റൂ. ഇല്ലെങ്കിൽ വലിയ ദോഷം ചെയ്യും.

ഒരു വീടിന്റെ പ്രധാനപ്പെട്ട ഇടമാണ് കന്നിമൂല എന്ന് പറയുന്നത്. വാസ്തുശാസ്ത്രപ്രകാരം തെക്ക് പടിഞ്ഞാറ് മൂലയാണ് കന്നിമൂല എന്ന് പറയുന്നത്. കന്നിമൂല ഭാഗം ഒരു പുരയിടത്തിന്റെ ഉയർന്നു നിൽക്കണം. കാരണം അത് അത്ര പ്രധാനപ്പെട്ട ഒന്നാണ്. പ്രധാന കിടപ്പുമുറിയാണ് കന്നിമൂല ഭാഗത്ത് വരാൻ വളരെ ഉത്തമമായിട്ടുള്ളത്.

ആ മുറിയുടെ ഉള്ളിൽ തെക്കോട്ട് തല വെച്ച് വടക്കോട്ട് കിടക്കുന്നതാണ് വളരെ നന്നായിട്ടുണ്ട്. അതുപോലെ തന്നെ നാം ഭാഗങ്ങളിൽ മാലിന്യം ഒരിക്കലും അടിഞ്ഞുകൂടാൻ പാടുള്ളതല്ല ബാത്റൂമുകൾ ഒന്നും തന്നെ ആ ഭാഗത്ത് പണിയാൻ പാടില്ല. അതുപോലെ തന്നെ ആ മുറിയുടെ ഉള്ളിൽ ഇരുന്നുകൊണ്ട് ഗൃഹനാഥൻ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്.

പോലെ തന്നെ കന്നിമൂല ഭാഗത്ത് ഒരിക്കലും മുകളിലേക്ക് പോകുന്ന കോണി ഉണ്ടാക്കാൻ പാടുള്ളതല്ല ഇത് വീട്ടിലെ ഗൃഹനാഥന് വളരെയധികം ദോഷം ചെയ്യുന്നതാണ്. രോഗ ദുരന്തങ്ങൾ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ വഴിയുടെ ഒരു ഭാഗം ഉണ്ടാകാൻ പാടില്ല.

അതുപോലെ ആ ഭാഗത്ത് വീട്ടിലെ വളർത്തു മൃഗങ്ങളുടെ കൂടുകൾ ഒന്നും തന്നെ സ്ഥാപിക്കാൻ പാടുള്ളതല്ല. അതുപോലെ അടുക്കള കന്നിമൂലയിൽ ഉണ്ടാകാൻ പാടില്ല. ഇത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ അതിനു വേണ്ട പരിഹാരങ്ങൾ ചെയ്തു കന്നിമൂല വളരെ പ്രധാനപ്പെട്ട ഒന്നായി തന്നെ കാണേണ്ടതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *