ഹൈന്ദവ വിശ്വാസപ്രകാരം സന്ധ്യാസമയം വളരെയധികം വിശേഷപ്പെട്ട ഒരു സമയം തന്നെയാണ്. സമ്പത്തിന്റെയും ഐശ്വര്യത്തെയും എല്ലാം ദേവതയായി ട്ടുള്ള ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ ഭൂമിയിലും വീടുകളിലും ഉണ്ടാകുന്ന സമയമാണ്. നിലവിളക്ക് കൊളുത്തുന്ന സന്ധ്യാസമയത്ത് കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് മരണ ദുഃഖം ആയിരിക്കും ഫലം.
ഇതിൽ ആദ്യത്തെ കാര്യം സന്ധ്യാസമയത്തിനുശേഷം യാതൊരു കാരണവശാലും തുളസിയില പറിക്കാൻ പാടുള്ളതല്ല. നമ്മുടെ എല്ലാവരുടെയും വീട്ടിൽ തുളസി നിൽക്കുന്നുണ്ടാകും. ഇതുപോലെ ചെയ്യാൻ പാടില്ല. അതുപോലെതന്നെ സന്ധ്യാസമയത്ത് വിളക്ക് വയ്ക്കുന്ന സമയത്ത് കുടുംബത്തിൽ എത്ര ആളുകൾ ഉണ്ടെങ്കിലും അവർ ആരും തന്നെ കുളിക്കാൻ പാടുള്ളതല്ല വിളക്ക് വയ്ക്കുന്നതിനു മുൻപായി എല്ലാവരും ശുദ്ധിയായി കുളിച്ച് ഇരിക്കേണ്ടതാണ്.
അതുപോലെ തന്നെയാണ് ആരും തുണികൾ കഴുകാനും പാടുള്ളതല്ല സന്ധ്യാസമയത്ത് മുൻപ് തന്നെ അത്തരം കാര്യങ്ങൾ എല്ലാം ചെയ്തു വയ്ക്കേണ്ടതാണ്. അടുത്ത കാര്യം എന്ന് പറയുന്നത് നിലവിളക്ക് കത്തിക്കുന്ന സമയത്ത് കുറഞ്ഞത് ഒരു മണിക്കൂർ മാത്രം മതി വിളക്ക് കത്തി നിൽക്കുവാൻ.
അതുപോലെ മറ്റൊരു കാര്യമാണ് മഞ്ഞൾ ഒരു കാരണവശാലും മറ്റുള്ളവർക്ക് നൽകാൻ പാടുള്ളതല്ല സന്ധ്യ സമയം കഴിഞ്ഞാൽ അതുപോലെ ഉപ്പ്. ഇതു മറ്റുള്ളവർക്ക് കൈമാറാൻ പാടുള്ളതല്ല മറ്റൊരു വസ്തുവാണ് കടുക് ഇവയെല്ലാം തന്നെ ലക്ഷ്മിയുടെയും സാന്നിധ്യമുള്ളവയാണ് അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ അത് മറ്റുള്ളവർക്ക് കൈമാറാൻ പാടില്ല. അതുപോലെ വിളക്ക് വെക്കുന്ന സമയത്ത് പ്രവീടിന്റെ പ്രധാന വാതിൽ കുറച്ച് അധികം സമയത്തേക്ക് തുറന്നിടുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി കഴിഞ്ഞാൽ ഈ മൂന്ന് കാര്യങ്ങൾ വീട്ടിൽ ചെയ്യരുത്.”