ജീവിതത്തിൽ നല്ല രീതിയിലുള്ള ഒരു സാമ്പത്തികശേഷി ഉണ്ടാകുന്നതിനും സന്തോഷത്തോടെ ജീവിക്കുന്നതിനു വേണ്ടിയാണല്ലോ നമ്മളെല്ലാവരും തന്നെ അധ്വാനിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും നമ്മൾ ചെലവഴിക്കുന്ന സ്ഥലമാണ് വീടുകൾ. നമ്മുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയെ കുറിച്ചാണ് പറയാൻ പോകുന്നത് അതായത് ഈശാനകോൺ. ഇത് വളരെയധികം പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്.
നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചയും ഐശ്വര്യങ്ങളും ഉണ്ടാക്കാൻ വളരെയധികം കാരണമാകുന്ന ഒരു സ്ഥാനം കൂടിയാണ്. ആ ഭാഗത്ത് അതുകൊണ്ടുതന്നെ വരാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ ഉണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഈശാന കോണിൽ യാതൊരു കാരണവശാലും ബാത്റൂം ഉണ്ടാകാൻ പാടുള്ളതല്ല. അതുപോലെതന്നെയാണ് സെപ്റ്റിക് ടാങ്കുകളോ വേസ്റ്റ് ടാങ്കുകളോ നിർമിക്കാൻ പാടുള്ളതല്ല.
ഇത് നിങ്ങളുടെ കുടുംബത്തിലേക്ക് കഷ്ടപ്പാടുകളും ദുഃഖങ്ങളും കൊണ്ടുവരുന്നതായിരിക്കും. അതുപോലെ വലിയമരങ്ങൾ നിങ്ങളുടെ വീടിനെ മുഴുവൻ മൂടാൻ പാകത്തിൽ ഉയരത്തിൽ വളരുന്നമരങ്ങൾ ഒന്നും വളർത്താൻ പാടില്ല. കാരണം ഈ ഭാഗത്ത് കൂടെയാണ് എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നത് ആ ഭാഗത്ത് അതുപോലെ മാറ പാടില്ല. അതുപോലെ ഉയരത്തിൽ നിർമ്മിക്കുന്ന ഒന്നും തന്നെ അവിടെ ഉണ്ടാകാൻ പാടുള്ളതല്ല.
അവിടെ നിങ്ങൾക്ക് അനുയോജ്യമായ ചെറിയ കുളങ്ങളോ അക്വേറിയങ്ങളോ എല്ലാം നിർമ്മിച്ചു വയ്ക്കാവുന്നതാണ് അത് വളരെ അനുയോജ്യമായിട്ടുള്ള ഒരു കാര്യമാണ്. നിങ്ങൾക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റില്ല എങ്കിൽ വളരെ വൃത്തിയോടെ തന്നെ അവിടെ സംരക്ഷിക്കുക. എന്തെങ്കിലും തരത്തിലുള്ള അലങ്കാര പണികൾ എല്ലാം തന്നെ നിങ്ങൾക്ക് ചെയ്യാവുന്നതുമാണ്. ഒരു കാരണവശാലും അവിടെ മലിനമാകാനോ ഒന്നും പാടുള്ളതല്ല. അതുപോലെ പഠനമുറി എല്ലാം ആ കോണിൽ വരുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.