ഈ നാലെണ്ണത്തിൽ ഒരു പൂവ് തിരഞ്ഞെടുക്കൂ. നിങ്ങൾ മനസ്സിൽ സൂക്ഷിച്ച രഹസ്യം അറിയണോ.

ഈ കാണുന്ന നാലു നിറത്തിലുള്ള റോസാപ്പൂക്കളിൽ നിങ്ങൾ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളെ കുറിച്ച് ഒരു രഹസ്യം പറയാം.  നിങ്ങൾ തിരഞ്ഞെടുത്തത് വെള്ളം നിറത്തിലുള്ള റോസാപ്പൂവ് ആണെങ്കിൽ വലിയ ലക്ഷ്യങ്ങൾ നിങ്ങൾ കൊണ്ട് വലിയ രീതിയിൽ ചിന്തിക്കുന്നവരാണ് ഇവർ വിശ്വസ്തനും അഭിമാനികളുമാണ് സ്വന്തം ആത്മാഭിമാനം മറ്റുള്ളവർക്ക് മുന്നിൽ അടിയറവ് വയ്ക്കാൻ ആഗ്രഹിക്കുന്നില്ല നല്ല കാര്യങ്ങൾ ജീവിതത്തിൽ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.

കഷ്ടപ്പെടുന്നവരെ സഹായിക്കുവാൻ മനസ്സുള്ളവരാണ് അവർക്ക് വേണ്ടി എന്ത് ചെയ്യുവാനും ആഗ്രഹിക്കുന്നവരാണ് ഇവർ എല്ലാവരെയും ഒരുപോലെ കാണുവാൻ ആഗ്രഹിക്കുന്നു ഇവർ. ചുവന്ന റോസാപ്പൂ തിരഞ്ഞെടുത്തവരാണ് നിങ്ങളെങ്കിൽ കുറെ ഉണ്ട് സ്വന്തം കുടുംബം അച്ഛനമ്മ എന്നിവർക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും സ്വന്തം കുടുംബം സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. വിചാരിച്ച കാര്യങ്ങളെല്ലാം തന്നെ കൃത്യമായി നടക്കുന്നതായിരിക്കും.

മഞ്ഞനിറത്തിലുള്ള പൂവാണ് തിരഞ്ഞെടുത്തത് എങ്കിൽ എന്തു കാര്യവും കൃത്യമായി ചെയ്തു തീർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുന്നവർ ആർക്കെല്ലാം ഉപകാരം ചെയ്തിട്ടുണ്ടോ അവരെല്ലാം തന്നെ ഇവർക്കിട്ടു നല്ല പണി കൊടുത്തിട്ടും ഉണ്ടായിരിക്കും. പണത്തെപ്പറ്റി ആഗ്രഹിക്കുന്നവരും സുഖങ്ങൾ അന്വേഷിക്കുന്നവരും ആണ്. പക്ഷേ ചില കാര്യങ്ങളിൽ പരാജയപ്പെടുകയും ചെയ്യും മഞ്ഞ റോസാപ്പൂ തെരഞ്ഞെടുത്ത നിങ്ങൾ ധർമ്മം ചെയ്യുക .

ആരോടും വിരോധം വേണ്ട വിശ്വസിച്ചു മുന്നോട്ട് പോവുക. നീല നിറത്തിലുള്ള പൂവാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ഉപകാരിയായി ഒരു വ്യക്തി ആയിരിക്കും ജീവിതകാലം ഭൂരിഭാഗവും സുഖകരം ആയിട്ടുള്ള കാര്യങ്ങൾ ആഗ്രഹിക്കുന്നവരാണ് ദുഃഖമുള്ള ജീവിതമാണ് നിങ്ങൾ ഇതുവരെ നയിച്ചിരിക്കുക എന്നാൽ അതെല്ലാം തന്നെ ഇനി ഇല്ലാതാകാൻ പോവുകയാണ്. വളരെ ഉത്സാഹികളും തൊട്ടതിനെയെല്ലാം ദേഷ്യപ്പെടുന്നവരും ആയിരിക്കും എന്നാൽ ഉള്ളിൽ വളരെ സ്നേഹമായിരിക്കും., credit: SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *