വീടുകളിൽ അലങ്കാരത്തിനായി പൂന്തോട്ടം ഒരുക്കുന്നവരാണ് പലരും. എന്നാൽ ചില ചെടികൾ വീട്ടിൽ വച്ചാൽ ഒരു സ്വസ്ഥതയും ഉണ്ടാവില്ല. സാമ്പത്തികമായി പ്രതിസന്ധി ഉണ്ടാവുക, എന്തൊരു കാര്യത്തിന് ഇറങ്ങിച്ചെന്നാലും വിജയം ലഭിക്കാതിരിക്കുക, ഈശ്വര വിശ്വാസം നഷ്ടപ്പെടുക, കുട്ടികൾ അനുസരണക്കേട് കാണിക്കുക അങ്ങനെ ഒത്തിരി ദുർ അനുഭവങ്ങൾ ഉണ്ടായേക്കാം.
ആ ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം. നമ്മുടെ വീടുകളിൽ കള്ളിപ്പാറ,അത് പോലുള്ള മുൾ ചെടികൾ നമ്മുടെ വീട്ടിൽ വയ്ക്കുന്നത് വളരെയധികം ദോഷം ചെയ്യും. നമ്മുടെ ജീവിതത്തിൽ ഒരു നേട്ടവും അഭിവൃദ്ധിയും ഉണ്ടാവില്ല . വലിയ കടങ്ങളിലൊക്കെ ചെന്നു പെടും. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവും. ഇവ എത്രയും വേഗം എടുത്തു മാറ്റേണ്ടതാണ്.
അതുപോലെതന്നെ വീടിന് ദോഷം ചെയ്യുന്ന ഒന്നാണ് കടലാസ്സുകൾ കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുന്ന പൂക്കൾ.ഈ പൂക്കൾ വെച്ചാൽ നമ്മുടെ വീട്ടിലുള്ള ആർക്കും ഒരു മനസ്സമാധാനവും ഉണ്ടാവില്ല. വീടുകളിൽ അലങ്കാരത്തിന് വച്ചിരിക്കുന്ന കേടുവന്ന വസ്തുക്കൾ എടുത്ത് മാറ്റുകയോ അത് ശെരിയാക്കി വയ്കുകയോ ചെയ്യേണ്ടതാണ്. ഇതുമൂലം ധനപരമായ ഒട്ടേറെ പ്രശ്നങ്ങൾ നമ്മുടെ വീടിനു ഉണ്ടാവും.
മനസ്സുഖം ലഭിക്കില്ല. അതുപോലെതന്നെ ചില ചിത്രങ്ങൾ വീടുകളിൽ വച്ചാൽ വലിയ ദോഷങ്ങൾ ഉണ്ടാവും. വീട്ടിലുള്ളവർക്ക് വീട്ടിലുള്ളവർക്ക് ഒരു മനസ്സമാധാനവും ലഭിക്കില്ല. പാമ്പ് കഴുകൻ മൂങ്ങ പരുന്ത് എന്നിവയുടെ ചിത്രങ്ങൾ ഒരിക്കലും വീടുകളിൽ വയ്ക്കരുത്. പായുന്ന കുതിരയുടെയോ വെള്ളച്ചാട്ടത്തിന്റെയോ ചിത്രം വയ്ക്കുന്നത് വീടിന് വളരെ നല്ലതാണ്. ഒരുപാട് നേട്ടവും സമൃദ്ധിയും വന്നുചേരും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.