മുട്ടുവേദന പൂർണ്ണമായും മാറ്റും ഈ അത്ഭുത മരുന്ന്. ഈ മരുന്നിന്റെ കൂട്ട് നിങ്ങളുടെ വീടിന്റെ അടുത്ത് തന്നെയുണ്ട്.

പ്രായമാകും തോറും ശരീരത്തിന് പലതരത്തിലുള്ള വേദനകളാണ് ഉണ്ടാകാറുള്ളത് കൂടുതലും സന്ധിവേദനകൾ ആയിരിക്കും പലരും അനുഭവിക്കുന്നത്.അതിൽ തന്നെ കുറെ നടക്കുമ്പോഴോ ഇരിക്കുമ്പോഴോ എല്ലാം മുട്ടുവേദന അനുഭവിക്കാത്ത പ്രായമായ ആളുകൾ ഉണ്ടാകാറില്ല. മിക്കവാറും എല്ലാവരും ഈ പ്രശ്നം നേരിടുന്നുണ്ടാകും ഈ സമയത്ത് പെട്ടെന്ന് വേദന മാറ്റുന്നതിന് വേണ്ടിയിട്ടുള്ള മരുന്നുകൾ ആയിരിക്കും കൂടുതൽ ആളുകളും ഉപയോഗിക്കുന്നു ഉണ്ടാവുക എന്നാൽ പിന്നീട് ആ വേദന വരാനുള്ള സാധ്യതയും കൂടുതലാണ്.

ഇതുപോലെയുള്ള സാഹചര്യങ്ങളിൽ പൂർണമായും ആ വേദനയെ ഇല്ലാതാക്കി വീണ്ടും വരാത്ത രീതിയിൽ ആക്കുന്നതിന് പറ്റുന്ന മരുന്നുകൾ ആണ് നമ്മൾ ഉപയോഗിക്കേണ്ടത്. പണ്ടുള്ളവർ പറഞ്ഞുതന്നിട്ടുള്ള ഒറ്റമൂലി നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. വീടിന്റെ പരിസരങ്ങളിലും പറമ്പുകളെയും കാണുന്ന എരിക്ക് എന്ന് പറയുന്ന ചെടി ഇത്തരത്തിൽ ശരീരം വേദനകൾ ഇല്ലാതാക്കാൻ പറ്റിയ നല്ല ഔഷധമാണ്.

എരിക്കിന്റെ ഇല ഇതിനു വേണ്ടി എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത് എന്ന് നോക്കാം. അതിനായി അഞ്ചോ ആറോ എരിക്കിന്റെ ഇല എടുക്കുക ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം നിങ്ങൾ സാധാരണ മസാജ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഏതെങ്കിലും എണ്ണയോ തൈലം വേദനയുള്ള ഭാഗത്ത് ആദ്യം തേച്ചുപിടിപ്പിക്കുക.

എണ്ണ ചെറുതായി ചൂടാക്കി വേണമെങ്കിലും നിങ്ങൾക്ക് ദേഷ്യം പിടിപ്പിക്കാവുന്നതാണ് അതിനുശേഷം അരച്ചു വച്ചിരിക്കുന്നത് വേദനയുള്ള ഭാഗത്ത് ഇട്ടു വയ്ക്കുക. അത് നല്ലതുപോലെ ഉണങ്ങിയതിനുശേഷം മാത്രം കഴുകി കളയുക. വേദനയിൽ നല്ല മാറ്റം തന്നെ നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. പിന്നീട് ഒരിക്കലും ആ വേദന വരികയുമില്ല നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *