വീട്ടിൽ മുല്ല ചെടി ഉള്ളവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കുക, നിറച്ചു പൂക്കൾ ഉണ്ടാകുന്നതിന് ഇങ്ങനെ ഉപയോഗിക്കാം…

ചെടികളും പൂക്കളും ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവുകയില്ല. വീടിൻറെ അലങ്കാരത്തിനായി പലവിധത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുല്ലപ്പൂവിനെ സുഗന്ധം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ മുല്ല പോലത്തെ ചെടികൾ എല്ലാ മണ്ണുകളിലും വളരണമെന്നില്ല. നല്ല സുഗന്ധമുള്ള പൂക്കളാണ് മുല്ലപ്പൂവിന്റെത്, ഇത് ചട്ടിയിലും നിലത്തുമായി എവിടെ വേണമെങ്കിലും വെച്ചുപിടിപ്പിക്കാവുന്നതാണ്.

കുറ്റി മുല്ല ചെടിക്ക് നല്ലവണ്ണം വെയില് കൊണ്ടാൽ ഒരുപാട് പൂക്കൾ ഉണ്ടാകും. ചില സന്ദർഭങ്ങളിൽ പൂക്കൾ ഒന്നും തീരിയില്ലാതെ മുട്ടുകളെല്ലാം കൊഴിഞ്ഞുപോകുന്ന അവസ്ഥ കാണാറുണ്ട്. നല്ല രീതിയിൽ വളവും വെള്ളവും എല്ലാം കൊടുക്കുന്ന ചെടികൾ ആവും എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പലരും ഓർക്കാറില്ല എന്നതാണ് വാസ്തവം.

സാധാരണയായി ചട്ടിയിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിക്കുന്ന മുല്ല ചെടികൾക്ക് വേഗത്തിൽ തന്നെ പുതിയ വേരുകൾ ഉണ്ടാവുന്നു. ഈ ചിരി കൂടുതലായും വള്ളിയായി മറ്റുള്ളവരിലേക്ക് പടരുന്നതിനാണ് ഏറ്റവും പ്രധാനം. മുല്ല ചെടിയുടെ റണ്ണറുകൾ താഴെ നിന്നു തന്നെ കട്ട് ചെയ്ത് എടുക്കുക. അങ്ങനെ ചെയ്താൽ വേഗത്തിൽ തന്നെ പുതിയ പുതിയ ശിഖരങ്ങൾ ഉണ്ടാവുകയും നിറയെ പൂക്കുന്നതിനും കാരണമായിത്തീരുന്നു.

പല ആളുകളും റണ്ണതകൾ കട്ട് ചെയ്തു കൊടുക്കാതെ മറ്റ് അടുത്തുള്ള ചെടികളിലേക്ക് പടർത്തുകയാണ് ചെയ്യുന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. മുല്ല ചെടി വീട്ടിൽ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ആണെന്നും എങ്ങനെയെല്ലാം ആണെന്നും വീഡിയോയിലൂടെ മനസ്സിലാക്കാം. അടുത്ത പ്രാവശ്യം മുല്ല ചെടി വളർത്തുമ്പോൾ ഈ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.