പലർക്കും തന്നെ വായിൽ തൊലി പോകുന്ന പ്രശ്നമുണ്ടായിരിക്കാം ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ അത് തുടങ്ങുന്ന സമയത്ത് തന്നെ ഇല്ലാതാക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതിനായി നമുക്ക് വേറെ മരുന്നുകൾ ഒന്നും തന്നെ വേണ്ട ഒരു ഗ്ലാസ് പാലു മാത്രം ഉണ്ടായാൽ മതി. എങ്ങനെയാണ് പാല് ഉപയോഗിച്ചുകൊണ്ട് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.
ആദ്യം തന്നെ ഒരു ഗ്ലാസ് പാൽ എടുത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കാനായി വയ്ക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് 5 ചുവന്നുള്ളി ചെറുതായി ചതച്ചത് ഇട്ടുകൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക അതുകഴിഞ്ഞ് പാലു മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. ഉള്ളിയുടെ എല്ലാ സത്തും പാലിലേക്ക് ഇറങ്ങി വരുന്നതായിരിക്കും.
ദിവസത്തിൽ നിങ്ങൾക്ക് ഏത് സമയത്ത് വേണമെങ്കിലും ഇത് കുടിക്കാവുന്നതാണ് കൊടുക്കുന്ന സമയത്ത് ഒരു 2 മിനിറ്റെങ്കിലും വായിൽ തന്നെ വയ്ക്കേണ്ടതാണ് അങ്ങനെ ചെയ്യുമ്പോൾ അതിന്റെ സത്ത് വായിൽ മുറിവ് ഉള്ള സ്ഥലത്ത് അത് ഉണങ്ങി വരുന്നതിനെ വളരെ ഗുണകരമായി തന്നെ ഉപയോഗപ്രദം ആയിരിക്കും.
തുടർച്ചയായി ഒരു മൂന്ന് ദിവസം തന്നെ നിങ്ങൾ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പോകുന്നതായിരിക്കും. മറ്റു മരുന്നുകൾ ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്യാവുന്നതേയുള്ളൂ അതുകൊണ്ട് എല്ലാവരും വായിൽ തൊലി പോകുന്ന പ്രശ്നമുണ്ടാകുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ. Video credit : Malayali corner