മൂത്താശാരി ആയ് നടൻ ടോവിനോ… ഈ ആശാരിയെ പണിക്കു കിട്ടുമോ എന്ന് മലയാളികൾ.!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടൻ ആണ് ടോവിനോ തോമസ്. വളരെ ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് മുൻപിൽ എത്തിയ ടോവിനോ തോമസ് മോളിവുഡിലെ യുവ നടൻമാരിൽ ഒരാളായി മാറി. തന്റെ കഠിനപ്രയത്നം കൊണ്ടും പരിശ്രമം കൊണ്ടും അഭിനയ മേഖലയിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു എന്ന് പറയാം. നടൻ ടോവിനോ തോമസിനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്.

സഹനടനായും നായകനായും തനിക്ക് കിട്ടുന്ന ഓരോ വേഷങ്ങളെയും അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ടോവിനോക്ക് കഴിയാറുണ്ട്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മോളിവുഡിലെ യുവ നായകന്മാരിൽ ഒരാളാവുകയും മലയാളികളുടെ പ്രിയങ്കരനായി മാറുകയും ചെയ്തത്. ഒട്ടനേകം പേരാണ് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും താരത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ടോവിനോ വളരെ കൂൾ ആയ് ആശാരി പണി ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. വളരെ കൂളായി മരത്തിന്റെ ഒരു മേശയെ മിനുക്കുകയും പാട്ടു കേൾക്കുകയും ചെയ്യുന്ന വളരെ രസകരമായ ചിത്രങ്ങളാണത്. മുത്താശാരി എന്നുപറഞ്ഞാണ് ടോവിനോയുടെ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയുന്നത്.

അതിന് തൊട്ടു താഴെയായി ടോവിനോ വീണ്ടും കമന്റ് ഇടുന്നു മൂത്താശാരി’സ് അപ്പ്രെന്റിസ് ആണ് പറഞ്ഞാണ് കമന്റ് നൽകുന്നത്. ധാരാളം പേരാണ് താരത്തിന് ആരാധകരായ ഉള്ളത് അതുകൊണ്ടുതന്നെ ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഈ അപ്പ്രെന്റിസിന് എത്രയാ കൂലി എന്നും, വീട്ടിൽ ഒരു ഡോർ പണിയാനുണ്ട് ഈ ആശാരിയുടെ നമ്പർ ഒന്ന് തരുമോ എന്നും ചിത്രത്തിന് താഴെ ആരാധകർ കമന്റുകൾ നൽകുന്നു.

 

View this post on Instagram

 

A post shared by Imthias Kadeer (@chathan__)

Leave a Reply

Your email address will not be published. Required fields are marked *