Milk drinkers beware : ആദ്യകാലങ്ങളിൽ എല്ലാം തന്നെ കിഡ്നി സ്റ്റോൺ കുറെ പ്രായമായ ആളുകൾക്ക് ആയിരിക്കും കൂടുതൽ ആയിട്ടും കണ്ടുവരുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് കിഡ്നി സ്റ്റോൺ കൂടുതലായും കണ്ടുവരുന്നത് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് പോലും ഇപ്പോൾ കിഡ്നി സ്റ്റോൺ കണ്ടുവരുന്നു. തെറ്റായ ജീവിതശൈലിയും ഭക്ഷണശീലം കൊണ്ട് മാത്രമാണ് കിഡ്നി സ്റ്റോൺ വരുന്നത് .
പ്രധാനമായിട്ടും കാൽസ്യം ഓക്സലേറ്റ് എന്നീ രണ്ട് ഘടകങ്ങൾ ശരീരത്തിൽ അമിതമാകുന്നതു മൂലം ഇത് സ്റ്റോണുകളായി കിഡ്നിയിൽ അടിഞ്ഞുകൂടുകയാണ് ചെയ്യാറുള്ളത്. എന്തുകൊണ്ടാണ് ഇത് പ്രധാനമായിട്ടും വരുന്നത് എന്ന് നോക്കാം. ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർക്ക് കിഡ്നി സ്റ്റോൺ വരാറുണ്ട് അതുപോലെ പാലും പാലുൽപന്നങ്ങൾ കഴിക്കുന്നവർക്കും പുകവലി മദ്യപാനം ദിവസവും ശീലമാക്കിയിട്ടുള്ളവർക്കും കണ്ടുവരാറുണ്ട്.
അമിതവണ്ണം ഇതിനൊരു കാരണമാണ് സോഡിയം കണ്ണന്റെ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിലും കണ്ടു വരാറുണ്ട്. കിഡ്നി സ്റ്റോൺ വരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ അടിവയർ വേദന ഇടുപ്പ് വേദന മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന. നോക്കാനും ഛർദി മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ അംശം മൂത്രത്തിൽ പത, കാലുകളിൽ നീര് വരിക അമിതമായിട്ടുള്ള ക്ഷീണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ദിവസവും ഒരുപാട് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
ധാന്യങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക റെഡ്മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക. കിഡ്നി സ്റ്റോൺ ഉള്ളവർ ഭക്ഷണത്തിൽ ലോ ഫാക്ട് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക വെള്ളം ധാരാളം കുടിക്കുക ബാർലി തിളപ്പിച്ച വെള്ളം കുടിക്കുക കഴിക്കാവുന്നതാണ് വൈറ്റമിൻ ഈ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക അധികം പുളിയില്ലാത്ത തൈര് കഴിക്കുക ഭക്ഷണങ്ങൾ ഒഴിവാക്കുക പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “ദിവസവും പാല് കുടിക്കുന്നവർ ശ്രദ്ധിക്കുക പതിയിരിക്കുന്ന അപകടം ചെറുതല്ല. | Milk drinkers beware”