വയറിലെ അസ്വസ്ഥതകളുടെ യഥാർത്ഥ കാരണം പലർക്കും അറിയില്ല., ഇതു വലിയ അപകടങ്ങൾ വരുത്തും..

പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ. അസിഡിറ്റി, ഗ്യാസ്, വയറു വീർക്കൽ, ചർദി തുടങ്ങിയവ ആണ് പ്രധാന പ്രശ്നങ്ങൾ. ചിലർക്ക് എന്ത് കഴിച്ചാലും ഗ്യാസ് നിറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. വയർ ചീർത്ത വരുന്നത് പോലെയും ശർദ്ദിക്കാൻ വരുന്ന പോലെയും അനുഭവപ്പെടാറുണ്ട്. ഇതിനെല്ലാം ഉള്ള പ്രധാന കാരണം ആമാശയത്തിൽ.

ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ആമാശയത്തിൽ അമിതമായി ആസിഡിന്റെ ഉത്പാദനം നടക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് അൻസർ. കൃത്യമായി ഭക്ഷണം കഴിക്കാത്തവർ, എരിവ് പുളി എന്നിവ കൂടുതലായി കഴിക്കുന്നവർ ഇവരിൽ ഒക്കെ ആമാശയത്തിൽ അസിഡിറ്റിയുടെ അളവ് കൂടുന്നു നയിക്കും. ശരിയായ ദഹനപ്രക്രിയ നടക്കുന്നതിന് ആമാശയത്തിൽ കോടാനു കോടി സൂക്ഷ്മാണുക്കൾ ഉണ്ട്.

ഇവയുമായി നല്ല ബന്ധം നിലനിർത്തുന്നത് ആരോഗ്യത്തിന് അനിവാര്യമാണ്. ഇവയുടെ സന്തുലിതാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ദഹന പ്രവർത്തനങ്ങളിലും പ്രതിരോധ സംവിധാനത്തിലും കുടലിലെ ഈ ബാക്ടീരിയക്ക് വളരെ വലിയ പങ്കുണ്ട്. ശരീരത്തിന് പൊതുവേ ദഹിപ്പിക്കാൻ കഴിയാത്ത ചില ഭക്ഷണങ്ങളെ വിഘടിപ്പിക്കാനും ആവശ്യമായ പോഷകങ്ങൾ.

ഉല്പാദിപ്പിക്കാനും ഈ സൂക്ഷ്മാണുക്കൾക്ക് സാധിക്കും. കൂടാതെ മോശം അണുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് ഭക്ഷണക്രമം. പഴങ്ങൾ,പച്ചക്കറികൾ, പരിപ്പ് പയറുവർഗങ്ങൾ, ധാന്യങ്ങൾ, എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇവ കുടലിലെ ബാക്ടീരിയയ്ക്കുള്ള മികച്ച ഊർജ്ജമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *