പലപ്പോഴും നമ്മൾ അറിയാതെ അടുക്കളയിൽ ചെയ്യുന്ന പല തെറ്റുകളും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ അറിയാതെ ഉണ്ടാവുന്ന ഈ തെറ്റുകൾ ഉണ്ടാക്കുന്ന രോഗങ്ങൾ വളരെ വലുതാണ്. പ്രധാനമായും നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങൾ. പലതരത്തിലുള്ള പാത്രങ്ങൾ നമ്മൾ അടുക്കളയിൽ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക്, അലുമിനിയം, മൺപാത്രങ്ങൾ, സെറാമിക് പാത്രങ്ങൾ, ചെമ്പ് പാത്രങ്ങൾ, ഇരുമ്പിന്റെ പാത്രങ്ങൾ.
എന്നിങ്ങനെ പലതും. എന്നാൽ ഇവ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പല രോഗങ്ങൾക്കും കാരണമാവും. കോളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളിലും ലോഹത്തിൻറെ പാത്രങ്ങളിലും ഒരിക്കലും ഉപ്പു സൂക്ഷിച്ചു വെക്കരുത്. വളരെ വലിയ ദോഷം ചെയ്യും. ലോഹപാത്രങ്ങളിൽ ഉപ്പ് സൂക്ഷിക്കുമ്പോൾ , ഇവയിലുള്ള സംയുക്തം ലോഹങ്ങളുമായി പ്രവർത്തിച്ച് മാരകമായ ഉൽപ്പന്നങ്ങളായി മാറുന്നു.
ഇവ ശരീരത്തിന് വളരെ ദോഷം ചെയ്യും. ക്യാൻസർ പോലുള്ള പല രോഗങ്ങൾക്കും കാരണമാവും. പോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിലവാരം കുറഞ്ഞ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഇതിലെ ഇളക്കി പോരുകയും ആഹാരപദാർത്ഥങ്ങളുമായി യോജിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ എത്തുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക്.
വഴിയൊരുക്കുന്നു. അതുകൊണ്ടുതന്നെ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളതു മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വെളിച്ചെണ്ണയ്ക്ക് പകരം വ റുക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന പലതരം ഓയിലുകളും ശരീരത്തിന് ദോഷം ചെയ്യുന്നവയാണ്. ഇവ വയറ് സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. അടുക്കളയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല രോഗങ്ങളും വരാതെ തടയാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.