പ്രകൃതിയുടെയും പുരുഷനെയും ഒന്നാകെ അടിസ്ഥാനമാണ് താലി എന്നു പറയുന്നത്. ഹൃദയ ചക്രത്തിന്റെ അടുത്താണ് താലിയുടെ സ്ഥാനം ദാമ്പത്യ ജീവിതത്തിൽ ഒരുപക്ഷേ ഏറ്റവും വലിയ സ്ഥാനവും ഇതുതന്നെയാണ് വളരെ ദൈവികമായിട്ടുള്ള സ്ഥാനം ഏറ്റവും പവിത്രം ആയിട്ടുള്ള സ്ഥാനം. അതുകൊണ്ടുതന്നെ ഒരു കാരണവശാലും നമ്മൾ താലി ഊരി വയ്ക്കാൻ പാടില്ല .
ഇന്നത്തെ തലമുറയിൽ പെട്ട പല ആളുകളും ഈ പ്രവണത കൂടുതലായി കാണപ്പെടുന്നു. ഭർത്താവിന്റെ ദീർഘ ആയുസ്സിനും ദാമ്പത്യ സൗഖ്യത്തിനും ഒരു പെൺകുട്ടി ദീർഘ സുമംഗലി ആയിരിക്കുന്നതിനും നിത്യവും സദാസമയവും താലി അണിയണം എന്നുള്ളതാണ്. അതുപോലെ എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ഊരി വെക്കേണ്ട അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ദേവി ക്ഷേത്രങ്ങളിൽ നിന്നും കൊണ്ടുവരുന്ന കുങ്കുമം താലിയിൽ ചാർത്തിയതിനുശേഷം വേണം വെക്കുവാൻ.
അതുപോലെ ഏതെങ്കിലും സാഹചര്യത്തിൽ താലിമാല പൊട്ടുകയാണെങ്കിൽ മനസ്സിലാക്കേണ്ട കാര്യം അത് ഒരു വലിയ ദുഃഖത്തിന്റെ സൂചനയാണ് മരണ ദുഃഖം വരെ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഇതുപോലെ സംഭവിക്കുകയാണെങ്കിൽ ഈ പരിഹാരം ചെയ്യുക.
അതുപോലെ മാല എന്തെങ്കിലും കാരണവശാൽ നിങ്ങൾ മാറ്റുകയോ ചെയ്യുന്ന സമയത്ത് മഞ്ഞ ചരടിൽ താലി എങ്കിലും കഴുത്തിൽ അണിയേണ്ടതാണ്. നീ പൊട്ടിപ്പോകുന്ന സന്ദർഭങ്ങളിൽ ദേവിയുടെ ഏതെങ്കിലും ക്ഷേത്രത്തിൽ പോവുക ശേഷം മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ദേവി ക്ഷേത്രങ്ങളിൽ പോവുകയാണെങ്കിൽ കുങ്കുമാർച്ചന എന്ന വഴിപാടും ചെയ്യുക. ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.