രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ഇതുപോലെ പഞ്ഞിയപ്പം തയ്യാറാക്കൂ. സൂപ്പർ ടേസ്റ്റ്. | Making Of Tasty Panjiyappam

Making Of Tasty Panjiyappam : രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കിയാലോ. അതിനായി എല്ലാവരും ഇതുപോലെ പഞ്ഞിയപ്പം തയ്യാറാക്കൂ. ഇത് ഉണ്ടാക്കിയെടുക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി എടുത്തു വയ്ക്കുക അതിലേക്ക് 2 ടീസ്പൂൺ കൊടുക്കുക .

ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കുതിർക്കാനായി മാറ്റിവയ്ക്കുക നന്നായി കുതിർന്നു വന്നു കഴിയുമ്പോൾ അതിൽ നിന്നും കുറേശ്ശെയായി എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ഒരു കപ്പ് ചോറും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ബാക്കിയുള്ള അരി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാര മുക്കാൽ ടീസ്പൂൺ ഈസ്റ്റ് വെള്ളം എന്നിവ ചേർത്ത് വീണ്ടും അരച്ച് പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക. ശേഷം നാല് മണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുക അത് കഴിഞ്ഞ് തുറന്നു നോക്കുക.

മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാൻ സാധിക്കും. ശേഷം ഇത് ഉണ്ടാക്കാൻ ആയി ചെറിയ ഒരേ രീതിയിലുള്ള പാത്രങ്ങൾ എടുക്കുക ശേഷം അതിൽ എല്ലാം തന്നെ കുറേശ്ശെ വെളിച്ചെണ്ണ ദേഷ്യപ്പെടുക്കുക ശേഷം മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കുക. ഇത്രമാത്രമേയുള്ളൂ ടേസ്റ്റി ആയ അപ്പം റെഡി. Credit : Fathimas curryworld

Leave a Reply

Your email address will not be published. Required fields are marked *