ഈ ട്രിക്ക് കൊള്ളാലോ!! മിക്സിയിൽ വെറും ഒരു മിനിറ്റ് കൊണ്ട് നെയ്യിൽ നിന്നും ബട്ടർ ഉണ്ടാക്കാം.

വീട്ടിൽ നീയുണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ബട്ടർ ഉണ്ടാക്കിയെടുക്കാം. ഇനി ആരുംതന്നെ ബട്ടർ പുറത്ത് നിന്നും വാങ്ങേണ്ട ആവശ്യമില്ല. നെയ്യ് മാത്രം വാങ്ങിയാൽ മതി. മിക്സിയിൽ വീട്ടിൽ തന്നെ ബട്ടർ ഉണ്ടാക്കിയെടുക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരുമിയുടെ ജാർ എടുക്കുക അതിലേക്ക് അരക്കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക.

മിക്സിയുടെ ചെറിയ ജാർ തന്നെ എടുക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. ഉപ്പ് ചേർക്കാത്ത ബട്ടർ ആണ് വേണ്ടത് എങ്കിൽ ഉപ്പു ചേർക്കേണ്ടതില്ല. അതോടൊപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. അതിലേക്ക് ഐസ്ക്യൂബ് ചേർത്തു കൊടുക്കുക. ചെറിയ ഐസ്ക്യൂബ് ആണെങ്കിൽ 10 15 ഓളം ചേർത്ത് കൊടുക്കുക. വലിയ ഐസ്ക്യൂബ് ആണെങ്കിൽ 8 9 ഓളം ചേർത്തു കൊടുക്കുക. അതിനുശേഷം മിക്സിയിൽ നല്ലതുപോലെ കറക്കി എടുക്കുക.

രണ്ടു മിനിറ്റോളം നന്നായി കറക്കി എടുക്കുക. അതിനുശേഷം തുറന്നു നോക്കൂ നല്ല അടിപൊളി ബട്ടർ തയ്യാറായിരിക്കും. ശേഷം ഒരു ബട്ടർ പേപ്പർ എടുത്ത് അതിലേക്ക് എല്ലാം ഇട്ടുകൊടുക്കുക ശേഷം ഓരോരുത്തരുടെയും ഇഷ്ടമുള്ള വലുപ്പത്തിലോ ആകൃതിയിലോ തയ്യാറാക്കി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. ഈ രീതിയിൽ എല്ലാവരും തന്നെ നെയ്യ് ഉപയോഗിച്ചുകൊണ്ട് ബട്ടർ തയ്യാറാക്കു. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇനി ആരും തന്നെ ബട്ടർ പുറത്ത് നിന്നും വാങ്ങേണ്ട നെയ്യ് ഉപയോഗിച്ച തയ്യാറാക്കാം. ഒരു പ്രാവശ്യമെങ്കിലും എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. Credit : ifro tricks

Leave a Reply

Your email address will not be published. Required fields are marked *