Major Cause For Skin Darkness : ഓരോ ദിവസങ്ങൾ കൂടുന്തോറും നിങ്ങളുടെ മുഖത്ത് സ്വാഭാവികമല്ലാത്ത രീതിയിലുള്ള കറുപ്പ് നിറം കൂടുന്നത് പോലെ അനുഭവപ്പെടുന്നുണ്ടോ? എന്നാൽ അതിന്റെ കാരണം ഇതാണ്. നമ്മുടെ ചർമ്മത്തെ നശിപ്പിക്കുന്ന ഒരു കൂട്ടം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട് അത് നമ്മൾ മനസ്സിലാക്കിയിട്ടില്ല എങ്കിൽ കാലങ്ങൾ കൂടുന്തോറും അത് നമ്മുടെ ചർമ്മത്തെ നശിപ്പിച്ചു കൊണ്ടിരിക്കും. അത് മാറുന്നതിന് എത്രത്തോളം മരുന്നുകളും ക്രീമുകൾ ഉപയോഗിച്ചാലും മാറ്റം വരാൻ പോകുന്നില്ല.
പാരമ്പര്യമായിട്ട് ഉള്ളത് ആണെങ്കിൽ മക്കൾക്കും വരാനുള്ള സാധ്യതകൾ കൂടുതലാണ്. അതിനു വേണ്ടി ചെയ്യേണ്ടത് പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങളെ ഒഴിവാക്കുക എന്നതാണ്. കുടൽ സംബന്ധമായ പ്രശ്നം ഉണ്ടെങ്കിൽ നമ്മുടെ ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാകും. അതുപോലെ പ്രതിരോധ ശക്തി നമ്മുടെ സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥ. മൂന്നാമത്തെ കാരണം ഫങ്കൽ ബാക്ടീരിയൽ വൈറസ് ഇൻഫെക്ഷനുകൾ ഉള്ളവരിൽ ഡാമേജുകൾ ഉണ്ടാകും.
ഇതിനെല്ലാം പ്രശ്നമുണ്ടാക്കുന്ന ഒരു പ്രധാന ഭക്ഷണം എന്ന് പറയുന്നത് പാലും പാലുൽപന്നങ്ങളും ആണ്. ഡ്രൈ സ്കിന്നും സ്ഥിരമായി ചൊറിച്ചിൽ വ്രണങ്ങൾ എന്നിവയെല്ലാം ഉള്ളവരാണെങ്കിൽ പാൽ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക. രണ്ടാമത്തെ ഭക്ഷണം ഗോതമ്പുമായി ബന്ധപ്പെട്ട ഗ്ലൂട്ടൻ എന്ന് പറയുന്ന ഒരു പ്രോട്ടീൻ നമ്മുടെ സ്കിന്നിൽ ഡാമേജ് ഉണ്ടാകും. മൂന്നാമത്തെ കാരണമെന്ന് പറയുന്നത് ഒന്നിൽ കൂടുതൽ തവണ വറുത്ത് കോരിയെടുക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
നാലാമത്തെ കാരണം അമിതമായിട്ടുള്ള മധുരം ശരീരത്തിലേക്ക് എത്തുന്നത് കൊണ്ട്. അടുത്ത കാരണമാണ് ഹോർമോൺ വേണ്ടിയാണ് മൂലം സ്കിന്നിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഇത്രയും കാരണങ്ങൾ കൊണ്ടാണ് പ്രധാനമായിട്ടും നമ്മുടെ ചർമ്മത്തിൽ നിറംമങ്ങുന്നത് മുഖക്കുരു ഉണ്ടാകുന്നതും ഡ്രൈ സ്കിൻ വരുന്നതും എല്ലാം അതുകൊണ്ട് ഈ പറഞ്ഞ കാരണങ്ങളെല്ലാം നമുക്ക് ഒഴിവാക്കാൻ സാധിക്കുകയാണ് എങ്കിൽ നല്ല ഒരു ചർമ്മത്തെ നമുക്ക് വീണ്ടെടുക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “നിങ്ങളുടെ മുഖം ഓരോ ദിവസവും കൂടുംതോറും കറുത്ത് നിറം മങ്ങി വരുന്നുണ്ടോ എന്നാൽ ഇതാണ് അതിന്റെ പ്രധാന കാരണം. | Major Cause For Skin Darkness”