അത്ഭുതകരമായ ഫലം ലഭിക്കുന്ന ഈ വഴിപാട് ചെയ്താൽ മതി ഇനി എത്ര വലിയ ആഗ്രഹമാണെങ്കിലും നടന്നിരിക്കും.

നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്നവരാണല്ലോ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതിന് വേണ്ടിയാണ് പല ശ്രമങ്ങളും നമ്മൾ നടത്താറുള്ളത്. ആഗ്രഹം സഫലീകരണത്തിന് വേണ്ടി നമ്മൾ ഇഷ്ടദേവനെ പ്രാർത്ഥിക്കുകയും വഴിപാടുകൾ എല്ലാം ചെയ്യുകയും ചെയ്യാറുണ്. അത്തരത്തിൽ ആഗ്രഹ സഫലീകരണത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു അത്ഭുത വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.

ജീവിതത്തിലെ എല്ലാമംഗളകരമായിട്ടുള്ള കാര്യങ്ങളും ആരംഭിക്കുന്നതിനു മുൻപ് ഗണപതി ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ തടസ്സങ്ങളെല്ലാം തന്നെ ഒഴിഞ്ഞുമാറുന്നതായിരിക്കും.അതുകൊണ്ടുതന്നെ ഗണപതി ഭഗവാനെ ചെയ്യേണ്ട വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. കൃത്യമായി ഈ പറഞ്ഞ വഴിപാടുകൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു കിട്ടുന്നതായിരിക്കും.

ഇതിനായി ഏതെങ്കിലും ഒരു മലയാള മാസത്തിന്റെ ഒന്നാം തീയതിയോ അല്ലെങ്കിൽ മലയാള മാസത്തിലെ ബുധനാഴ്ച ദിവസമോ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് ശേഷം ഗണപതി ക്ഷേത്രങ്ങളിൽ ആദ്യം തന്നെ ചെയ്യേണ്ടത് സങ്കല്പം എടുക്കുക എന്നതാണ്. അതിനുശേഷം നിങ്ങൾ അന്നേദിവസം തന്നെ ഭഗവാനെ കറുകനാരങ്ങാ മാല സമർപ്പിക്കുക.ക്ഷേത്രങ്ങളിലും പലരീതിയിൽ ആയിരിക്കും അതനുസരിച്ച് ചെയ്യാവുന്നതാണ്.

അതിനുശേഷം തുടർച്ചയായി വരുന്ന 27 ദിവസം ഭഗവാനെ നെയ്യ് വിളക്ക് കത്തിക്കുക. തുടർച്ചയായി തന്നെ ചെയ്യേണ്ടതാണ് ആരുടെ പേരിലാണ് വഴിപാട് ചെയ്യുന്നത് അവരുടെ നക്ഷത്രത്തിലും പേരിലും പറഞ്ഞു വേണം നെയ്യ് വിളക്ക് കത്തിക്കുവാൻ. സ്ത്രീകളെ സംബന്ധിച്ച് ആർത്തവ സമയത്തെല്ലാം നെയ്യ് വിളക്ക് മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ് മുടങ്ങാൻ പാടുള്ളതല്ല. ഈ വഴിപാട് കൃത്യമായി ചെയ്യുകയാണെങ്കിൽ പൂർണമായും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *