ഭഗവാന്റെ നാമം ഓം നമശിവായ ദിവസവും ഈ സമയത്ത് ജപിക്കുക നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടന്നിരിക്കും.

സകല ചരാചരങ്ങളുടെയും നാഥനും പിതാവുമാണ് മഹാദേവൻ അതുകൊണ്ടുതന്നെ മഹാദേവനെ ഒരു പിതാവിന്റെ സ്നേഹത്തോടെയും സ്ഥാനത്തോടെയും നമ്മൾ നോക്കിക്കാണുന്നു നമ്മൾ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ഭഗവാൻ നമ്മളെ പിന്തിരിപ്പിക്കുന്നത് ആകുന്നു നമ്മൾ വിഷമിക്കുമ്പോൾ നമ്മളെ തലോടി ആശ്വസിപ്പിക്കുന്നത് ആണ് നമ്മൾ സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുന്നതും ആണ്. ഭഗവാന്റെ അതിവിശിഷ്ടമായി കണക്കാക്കുന്ന ഒരു മന്ത്രമാണ് ഓം നമശിവായ.

ഈ ദിവ്യമായ മന്ത്രം നമ്മൾ ദിവസവും ലഭിക്കുന്നതിലൂടെ നമ്മൾ അത്രമേൽ ഭഗവാനോട് അടുക്കുന്നു എന്നതാണ് വാസ്തവം അതുകൊണ്ട് നമ്മളിൽ വലിയ മാറ്റങ്ങൾ വന്നുചേരുന്നതായിരിക്കും ഇവരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ വന്നുചേരുന്നതായിരിക്കും ആഗ്രഹിച്ചതും ആയിരിക്കും.

ഇത് നിങ്ങൾ പ്രാർത്ഥിക്കേണ്ട സമയം സന്ധ്യ സമയത്ത് നിലവിളക്ക് കൊളുത്തിയതിന് ശേഷം നെറ്റിയിൽ ഭസ്മം ചാർജ് കഴിഞ്ഞ് ഭഗവാന്റെ ഈ നാമം 108 പ്രാവശ്യം ജപിക്കുക. വീട്ടിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇത് പറഞ്ഞു കൊടുക്കുക കൃത്യമായി എല്ലാ ദിവസവും നിങ്ങൾ കുടുംബസമേതം ഇരുന്നോ അല്ലെങ്കിൽ ഒറ്റക്കോ ഭഗവാന്റെ ഈ നാമം 108 പ്രാവശ്യം ജപിക്കാൻ സാധിക്കുകയാണ് .

എങ്കിൽ ഭഗവാൻ നിങ്ങളോട് പെട്ടെന്ന് പ്രസാദിക്കുന്നത് ആയിരിക്കും അതുപോലെ തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതും ആയിരിക്കും. ആഗ്രഹം സഫലീകരണത്തിലും കുടുംബത്തിൽ എപ്പോഴും സ്നേഹവും സമാധാനവും ഉണ്ടാകുന്നതിനെല്ലാം ഈ മന്ത്രം നിത്യവും ജപിക്കുന്നത് വളരെ നല്ലതാണ്.

One thought on “ഭഗവാന്റെ നാമം ഓം നമശിവായ ദിവസവും ഈ സമയത്ത് ജപിക്കുക നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *